ജി.എൽ.പി.എസ് മൂലേപ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലയോരമേഖലയിൽ വനപ്രദേശത്തോട് ചേർന്നു കിടക്കുന്ന ഒരു ചെറിയ വിദ്യാലയമാണ് ഈ വിദ്യാലയം.
ജി.എൽ.പി.എസ് മൂലേപ്പാടം | |
---|---|
![]() 48425_2 | |
വിലാസം | |
വേണ്ടേക്കും പൊയിൽ G.L.P.S.MOOLEPPADAM, , കക്കാടം പൊയിൽ പി.ഒ. , 673604 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1998 |
വിവരങ്ങൾ | |
ഇമെയിൽ | glpmooleppadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48425 (സമേതം) |
യുഡൈസ് കോഡ് | 32050402507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചാലിയാർ, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 3 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഷെരീഫ് യു പി |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അന്സീന അലക്സ് |
അവസാനം തിരുത്തിയത് | |
23-02-2022 | Jacobsathyan |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1998 ഇൽ DPEP പദ്ധതിക്ക് കീഴിൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തിയോടു ചേർന്നു കക്കാടംപൊയിലിൽ നിന്നും 4km അകലെ ചെണ്ടക്കും പൊയിൽ എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്പ്രധാനമായും വനമേഖലയോട് ചേർന്ന് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്ഥാപിതമായ വിദ്യാലയമാണ് ഇത്. തുടക്കത്തിൽ ചെറിയ ഒരു ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം തുടർന്ന് വിദ്യാലയത്തിന് വേണ്ടി പ്രദേശത്തെ ചർച്ച് അനുവദിച്ച അര ഏക്കർ സ്ഥലത്ത് ഡിപിഇപി ഫണ്ട കൊണ്ട് ബിൽഡിംഗ് നിർമിച്ച അതിൽ പ്രവർത്തനം തുടരുകയാണ് ഉണ്ടായിട്ടുള്ളത്.
ജനവാസം വളരെ കുറഞ്ഞ മേഖലയിലെ കുറഞ്ഞ കാലത്തെ ചരിത്രം മാത്രമുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇതുവരെ താരതമ്യേന കുറച്ചു കുട്ടികൾ മാത്രമാണ് വിദ്യാഭ്യാസം നേടിയിട്ടുള്ള ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ പ്രഥമ അധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | എ രാജഗോപാലൻ | 2003 | 2004 |
2 | കെ തോമസ് | 2004 | 2005 |
3 | കെപി വിജയരാഘവൻ | 2005 | 2006 |
4 | അന്നമ്മ നൈനാൻ | 2006 | 2007 |
5 | ബോബൻ വർഗീസ് | 2007 | 2008 |
6 | ജോസ് പി ടി | 2008 | 2011 |
7 | സുധാകരൻ പി | 2011 | 2015 |
8 | മുഹമ്മദ് ഷെരീഫ് യു പി | 2015 |
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം അകമ്പാടം വഴി 25 Km യാത്ര ചെയ്താൽ
- .കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മുക്കംഎത്തി. മൂക്കത്തു നിന്നും കക്കാടംപൊയിൽ വഴി 25 കിലോമീറ്റർ
{{#multimaps:11.331239,76.125386|zoom=18}}