ഗവ. എൽ. പി. എസ്. കരികുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. കരികുളം | |
---|---|
വിലാസം | |
മുണ്ടിയാന്ത്ര കരികുളം കരികുളം പി.ഒ. , 689673 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 6 - 1939 |
വിവരങ്ങൾ | |
ഫോൺ | 04735 229228 |
ഇമെയിൽ | glps1234@gmail.com |
വെബ്‍സൈറ്റ് | www.glpskarikulam.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38535 (സമേതം) |
യുഡൈസ് കോഡ് | 32120800509 |
വിക്കിഡാറ്റ | Q193904735 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 9 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലളിതാംബിക. ബി |
പി.ടി.എ. പ്രസിഡണ്ട് | ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിമ |
അവസാനം തിരുത്തിയത് | |
21-02-2022 | Mathewmanu |
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. കരികുളം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കിഴക്കൻ മലയോര വനപ്രദേശമായ പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി പഞ്ചായത്തിൽ കരികുളം പി.ഒ മുണ്ടിയാന്ത്ര എന്ന ഗ്രാമത്തിലെ ഒരു മുത്തശ്ശി വിദ്യാലയമാണ് ഇന്ന് കരികുളം ഗവ.എൽ.പി.സ്കൂൾ
ഭൗതികസൗകര്യങ്ങൾ
ഓഫീസ് ക്ലാസ്സ് മുറികൾ 4 പ്രീ പ്രൈമറി സെക്ഷൻ സ്റ്റോർ റൂം പാചകപുര സംരക്ഷണ ഭിത്തി കളിസ്ഥലം ഇല്ല ( ചെറിയ മുറ്റം) കുടിവെള്ള സൗകര്യം ശൗചാലയം 2 ലൈബ്രറി വായന മൂല LCD പ്രൊജക്ടർ 2 ലാപ്ടോപ്പ് 2 മൈക്ക് സിസ്റ്റം
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
1. രുക്മിണിയമ്മ P.R 2. ശ്രീകുമാർ .S 3. ലളിതാംമ്പ K.R 4. സുമാ ദേവി 5. സിന്ധു.ജി.നായർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
നിലവിലെ HM
(ലളിതാംബിക. B) Anish
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വഴികാട്ടി -> റാന്നി ഇട്ടിയപാറയിൽ നിന്നും ചെത്തോങ്കരയിൽ എത്തി അത്തിക്കയം റൂട്ട് തിരിഞ്ഞ് *അഞ്ചുകുഴി ജംഗ്ഷനിൽ എത്തുക അവിടെ നിന്നും വലത്ത്തിരിഞ്ഞ് 2.5 km മാറി മുണ്ടിയാന്ത്ര എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയുന്നു. {{#multimaps:9.39482528431535, 76.8105204686802| zoom=12}}