റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൂത്തുപറമ്പ് നഗരത്തിൽ നിന്ന് 3 കി മീ അകലത്തിൽ നിര്മലഗിരിയിൽ സ്ഥിതി ചെയ്യുന്ന ഒരു അണ്എയ്ഡഡ് വിദ്യാലയമാണ്. റാണിജയ് ഹയർ സെക്കണ്ടറി സ്കൂൾ. ആരാധന സന്യാസിനി സമൂഹം1972-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി | |
---|---|
പ്രമാണം:0.21.5.jpg | |
വിലാസം | |
നിറ്മലഗിരി റാണിജയ് എച്ച് എസ് എസ്,നിറ്മലഗിരി , നിറ്മലഗിരി പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1972 |
വിവരങ്ങൾ | |
ഫോൺ | 0490 2363383 |
ഇമെയിൽ | rjhssnirmalagiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14041 (സമേതം) |
എച്ച് എസ് എസ് കോഡ് | 13073 |
യുഡൈസ് കോഡ് | 32020700618 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,കൂത്തുപറമ്പ്, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 864 |
പെൺകുട്ടികൾ | 856 |
ആകെ വിദ്യാർത്ഥികൾ | 1857 |
അദ്ധ്യാപകർ | 44 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 1857 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റര് ഒാമന ജോസഫ് |
വൈസ് പ്രിൻസിപ്പൽ | സിസ്റ്റര് ലിസ് മരിയ |
പി.ടി.എ. പ്രസിഡണ്ട് | ലക്ഷമണന് വി |
എം.പി.ടി.എ. പ്രസിഡണ്ട് | ദിയ മരിയ നബു |
അവസാനം തിരുത്തിയത് | |
21-02-2022 | Mtdinesan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1972 ൽ ഒരു ഇംഗ്ലീഷ് നഴ് സറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. SABS സിസ്ററ ര് മാരാണ് വിദ്യാലയം സ്ഥാപിച്ചത്. സിസ്റ്റെര് മറിയ തെങ്ങിന് തോട്ടം ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1998 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
എഴു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പത്താംതരത്തില് സ്മാട്ട് റൂമുകളാണ്. വിശാലമായ ഒാപ്പണ് ഒാഡിറ്റോറിയം മറ്റോരു പ്രത്യേകതയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സ്കൂൾ മാഗസിൻ.
- ബാന്റ് ട്രൂപ്പ്.
- റെഡ്ക്രോസ്
- എന് എസ് എസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
SABS സിസ്റ്റെര്സു ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മദര് ജനറല് മദര് ഗ്രേസ് നേതൃത്വം നല്കുന്ന 6 അംഗ കമ്മറ്റിയാണ് ഭരണം. പ്രിൻസിപ്പൾ സിസ്റ്ററ് ലിസ്ലിന് ആണു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്റർ ഫ്ലോറനൈന് സിസ്റ്റർ ടീസ വൈക്കത്തുകാരന് സിസ്റ്റർ ഡോമിത സിസ്റ്റർ ടിസ പൊന്നത്ത് സിസ്റ്റർ ടെസ്സി വടക്കെ മുറി സിസ്റ്റർ ബഞ്ജമിന് റോസ് സിസ്റ്റർ റോസ്മിന് തെക്കും കാട്ടില്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിനീത് ശ്രീനിവാസന് - നടന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.853733" lon="75.568181" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.853323, 75.5689 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.