എ.എം.എൽ.പി.എസ് പെരിഞ്ഞനം ഈസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് പെരിഞ്ഞനം ഈസ്റ്റ് | |
---|---|
വിലാസം | |
പെരിഞ്ഞനം പെരിഞ്ഞനം പി.ഒ. , 680686 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഇമെയിൽ | eastamlpsperinjanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24530 (സമേതം) |
യുഡൈസ് കോഡ് | 32071001401 |
വിക്കിഡാറ്റ | Q64090516 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സംഗീത ബി നായർ |
പി.ടി.എ. പ്രസിഡണ്ട് | ഹസീന സഗീർ |
എം.പി.ടി.എ. പ്രസിഡണ്ട് | സെഫിയ |
അവസാനം തിരുത്തിയത് | |
18-02-2022 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആദ്യത്തെ ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ,പിന്നെ ഹംസക്കോയ സർ ,ഐഷാബി ടീച്ചർ , ശാരദ ടീച്ചർ ,കാതിരു കുട്ടി ,റസിയ ടീച്ചർ ,ഇപ്പൊ സിന്ധുടീച്ചർ .ഇപ്പൊ നാല് ഡിവിഷൻ ഉണ്ട് .കുട്ടികൾ ഇപ്പോൾ കുറവാണ് .ഇപ്പൊ മാനേജർ പി.കെ.അബ്ദുൽഹമീദ് ആണ് പെരിഞ്ഞനം പഞ്ചായത്തിലെ ഒരേ ഒരു മാപ്പിള സ്കൂൾ ആണ് .പിടിഎ ,ഒഎസ് എ ,നാട്ടുകാർ എല്ലാവരും ചേർന്ന് ഇപ്പൊ ഒരു സംരക്ഷണ സമിതി ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ പി .എ . അബ്ദുൽഖാദർ ആണ് മാനേജർ . 2019 മുതൽ ശ്രീമതി സംഗീത ബി . നായർ പ്രധാന അധ്യാപിക ആയി തുടരുന്നു.
അടച്ചുറപ്പുള്ള കെട്ടിടം ,ഓഫീസ്‌റൂം ,ടോയ്‌ലെറ്സ് ,സ്റ്റേജ് ,ഇരിക്കാനുള്ള സിമെന്റ് ബെഞ്ചേസ് ,അടുക്കളപ്പുര ,കമ്പ്യൂട്ടർ
പാഠ്യേതര പ്രവർത്തനങ്ങൾ
= കൃഷി,സ്പോർട്സ് ,യൂത്ഫെസ്ടിവൽ ,ശാസ്ത്രമേളകൾ ഇവയിൽ മികവ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മമ്മദ്ക്ക /ബിസിനസ്സ്മാൻ ,മുഹ്‌സിൻ .എം.ജെ /എഞ്ചിനീയർ ,ഇക്ബാൽ.എം.എം /റബ്‌കോ മാനേജർ ,നസീമ /ടീച്ചർ ,ഷിയാസ്/ബി/ടെക് എഞ്ചിനീയർ
നേട്ടങ്ങൾ .അവാർഡുകൾ.
ചാംപ്യൻഷിപ് ഇൻ സ്പോർട്സ് ,ശാസ്ത്രമേള ,മികവ് ഇൻ lss
വഴികാട്ടി
{{#multimaps:10.317185613940824, 76.15514898713208|zoom=18|height=450px}}