എ.എൽ.പി.എസ് ഞമങ്ങാട്ട് (ന്യൂ)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എൽ.പി.എസ് ഞമങ്ങാട്ട് | |
---|---|
വിലാസം | |
ഞമനേങ്ങാട് ഞമനേങ്ങാട് പി.ഒ. , 679563 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0487 2682235 |
ഇമെയിൽ | alpsnhamanghat24236@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24236 (സമേതം) |
യുഡൈസ് കോഡ് | 32070306401 |
വിക്കിഡാറ്റ | Q64087978 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കേക്കാട് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് എ കെ |
പി.ടി.എ. പ്രസിഡണ്ട് | സത്യൻ പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയകല |
അവസാനം തിരുത്തിയത് | |
18-02-2022 | MVRatnakumar |
ചരിത്രം
ചാവക്കാട് താലൂക്കിലെ വടക്കേക്കാട് പഞ്ചായത്തിൽ ഞമനേങ്ങാട് ദേശത്ത് ചക്കിത്തറയിലെ പെരും തോട്ടിനടുത്ത് നിന്ന് ഏകദേശം 400 മീറ്റർ പടിഞ്ഞാറു ഭാഗത്ത് 36 സെന്റ് സ്ഥലത്താണ് എ.എൽ.പി എസ് ഞമനേങ്ങാട് ന്യൂ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഓടിട്ട ഒരു നീളൻ കെട്ടിടത്താണ് നാല് ക്ലാസുകൾ മാത്രമാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.ഗീതാറാണി തെക്കിനിടത്ത്, അനിൽ കൊറ്റം തറയിൽ (എൻജിനിയർ), ഭാസ്ക്കരൻ മാസ്റ്റർ,വിലാസിനി ടീച്ചർ, എൻ. എം. കുഞ്ഞുമുഹമ്മദ് (മുൻ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ),ശശി മാസ്റ്റർ, സന്ധ്യ ടീച്ചർ, സുബൈദ ടീച്ചർ, മജീദ് മാസ്റ്റർ, ജി. വി നായർ (ഇൻകം ടാക്സ് കമ്മീഷണർ) എസ്. എൻ (ഇൻകം ടാക്സ് ഇൻസ്പെക്ടർ) കെ. എൻ. നായർ (പോർട്ട് ട്രസ്റ്റ്) പുരുഷോത്തമൻ (വടക്കേക്കാട് സഹകരണ ബാങ്ക്) അയൂബ് (എൻജിനിയർ)കുഞ്ഞുമോൻ((മുൻ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6430838,76.0125028|zoom=13}}