ഗവൺമെന്റ് എൽ .പി .എസ്സ് ഓതറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഓതറയിലുളള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ .പി .എസ്സ് ഓതറ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവൺമെന്റ് എൽ .പി .എസ്സ് ഓതറ | |
---|---|
വിലാസം | |
പടിഞ്ഞാറ്റു ഓതറ പടിഞ്ഞാറ്റു ഓതറ പി.ഒ. , 689551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1911 |
വിവരങ്ങൾ | |
ഇമെയിൽ | glpsothara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37305 (സമേതം) |
യുഡൈസ് കോഡ് | 32120600406 |
വിക്കിഡാറ്റ | Q87593294 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയകുമാർ. കെ |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജോമോൾ റെജി |
അവസാനം തിരുത്തിയത് | |
17-02-2022 | Pcsupriya |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് ആവശ്യത്തിനുള്ള ബെഞ്ചും ഡെസ്കും ,ഓരോ ക്ലാസ് മുറികളിലും ഫാനും ലൈറ്റും മേശയും സജ്ജീകരിച്ചിട്ടുണ്ട് പാചകപ്പുരയും ഭക്ഷണം വിളമ്പുന്നതിനായി പ്രത്യേകം മുറിയും ഉണ്ട് . പാചകത്തിനായി എൽ പി.ജി ഗ്യാസ് ഉപയോഗിക്കുന്നു. ഉച്ചഭക്ഷണം , പാൽ എന്നിവ നൽകുന്നതിന് ആവശ്യമായ പ്ലേറ്റുകളും ഗ്ലാസ്സും ക്രമീകരിച്ചിട്ടുണ്ട്. പാചകത്തിനാവശ്യമായ ജലം സ്കൂൾ മഴവെള്ളസംഭരണി യും ആവശ്യത്തിന് പൈപ്പ് കണക്ഷനും ഉണ്ട്.
സയൻസ്,, ഗണിതം ,ഇംഗ്ലീഷ്, ഭാഷ പഠനം ഇവയുടെ പഠന പ്രവർത്തനത്തിന് സഹായകമായ ചാർട്ടുകൾ , മോഡലുകൾ , വിവിധ തരം ലെൻസുകൾ , കാന്തങ്ങൾ ,റഫറൻസ് ബുക്കുകൾ എന്നിവ ആവശ്യാനുസരണം ഉപയോഗിച്ചു വരുന്നു കൂടാതെ കുട്ടികൾക്ക് അറിവ് പകരുന്നതിനായി വിവിധ തരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
വിജയകുമാർ കെ (ഹെഡ്മാസ്റ്റർ )
ഇന്ദു ബി നായർ സലീന വി എസ് അജീഷ് പി
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
തിരുവല്ലയുടെയും ചെങ്ങന്നൂരിനും മധ്യ ഭാഗത്തായി MC റോഡിൽ ആറാട്ട്കടവ് ജംഗ്ഷനിൽ നിന്ന് 3കിലോമീറ്റർ സഞ്ചരിച്ചാൽ ഓതറ പഴയ പുതുക്കുളങ്ങര അമ്പലത്തിന്റെ ജംഗ്ഷനിൽ എത്തിച്ചേരാം. അവിടെ നിന്ന് നന്നൂർ ഭാഗത്തേക്കുള്ള റോഡിൽ 50മീറ്റർ ദൂരത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു...
{{#multimaps: 9.362486,76.606821|zoom=18}}
|}