ജി.യു.പി.എസ്സ് പാലൂർക്കാവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്സ് പാലൂർക്കാവ് | |
---|---|
വിലാസം | |
പാലൂർക്കാവ് ഗവ . യു. പി സ്കൂൾ പാലൂർക്കാവ് . പാലൂർക്കാവ് സെന്ട്രൽ പി . ഓ , 685532 , ഇടുക്കി ജില്ല | |
സ്ഥാപിതം | .1948 |
വിവരങ്ങൾ | |
ഫോൺ | 04869 286970 |
ഇമെയിൽ | .gupspkv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30448 (സമേതം) |
യുഡൈസ് കോഡ് | 32090600803 |
വിക്കിഡാറ്റ | Q64615401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
ബ്ലോക്ക് പഞ്ചായത്ത് | അഴുത |
തദ്ദേശസ്വയംഭരണസ്ഥാപനം | .പെരുവന്താനം പഞ്ചായത്ത് |
വാർഡ് | ..11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രീ പ്രൈമറി മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | .32 |
പെൺകുട്ടികൾ | .22 |
ആകെ വിദ്യാർത്ഥികൾ | .54 |
അദ്ധ്യാപകർ | .8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ANTONY KA |
പി.ടി.എ. പ്രസിഡണ്ട് | ..സണ്ണി സെബാസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ..പുഷ്പ ഷാജി |
അവസാനം തിരുത്തിയത് | |
11-02-2022 | 30448HM |
ആമുഖം
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഉൾപ്പെട്ട പെരുവന്താനം ഗ്രാമ
പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .
ഈ വിദ്യാലയം കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലുള്ള പീരുമേട് വിദ്യാഭ്യാസ
ഉപജില്ലയിൽ ഉൾപ്പെടുന്നു .
ചരിത്രം
തെക്കും വടക്കും കിഴക്കും മലനിരകളാൽ ചുറ്റപ്പെട്ട പാലൂർക്കാവ് എന്ന കൊച്ചു
ഗ്രാമത്തിലെ സാധാരണക്കാരും കൃഷിക്കാരുമായ ആളുകളുടെ കുട്ടികൾക്ക്
പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനായി ഇവിടെ ആദ്യമായി ഒരു വിദ്യാലയം
സ്ഥാപിതമായത് 1948 ൽ ആണ് . ശ്രീ ഒ ഡി ജോസഫ് ഒട്ടലാങ്കൽ , ശ്രീ എബ്രഹാം ഏറത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇന്നാട്ടിലെ ആളുകൾ ചേർന്ന് 50 cent
സ്ഥലം വിലയ്ക്ക് വാങ്ങി അവിടെ ഒരു താൽക്കാലിക ഓല ഷെഡ് പണിത്
അവിടെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. അങ്ങനെ 1948 ആഗസ്റ്റ് 28 ന്
എൽ . പി സ്കൂളായി പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് മുറികൾ
- ആധുനിക പാചകപ്പുര
- മെച്ചപ്പെട്ട സ്കൂൾ ലൈബ്രറി
- വിവിധ ലാബുകൾ .. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
- സെമിനാറുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- കലാ കായിക മേളകൾ
- പ്രീ പ്രൈമറി മുതൽ കമ്പ്യൂട്ടർ പരിശീലനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
മുണ്ടക്കയത്തു നിന്ന് മുപ്പത്തിയഞ്ചാം മൈൽ വഴി തെക്കേമല റൂട്ടിൽ
7 കിലോ മീറ്റർ സഞ്ചരിച്ചാൽ പാലൂർക്കാവിൽ എത്തിച്ചേരാം . {{#multimaps:9.537743, 76.939407 |zoom=13}}