സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ചാഴൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ. എൽ. പി. എസ്. ചാഴൂർ
new building
വിലാസം
ചാഴൂർ

ചാഴൂർ പി.ഒ.
,
680571
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 05 - 1925
വിവരങ്ങൾ
ഇമെയിൽalpschazhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22209 (സമേതം)
യുഡൈസ് കോഡ്32070100701
വിക്കിഡാറ്റQ64089490
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ69
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹരിത ധർമ്മൻ പി
പി.ടി.എ. പ്രസിഡണ്ട്മധു പണിക്കർ
എം.പി.ടി.എ. പ്രസിഡണ്ട്ലിജി ജെയ്സൺ
അവസാനം തിരുത്തിയത്
10-02-2022Geethacr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1925 ന് ചാഴൂർ കോവിലകം വകയായാണ് ഈ സ്കൂൾ ആരംഭിച്ചത്. അന്ന് മലയാളം ലോവർ പ്രൈമറി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .

ഭൗതികസൗകര്യങ്ങൾ

പത്ത് ക്ലാസ്സ്‌മുറികൾ,ഒരു ഓഫീസ്റൂം,കമ്പ്യൂട്ടർ റൂം,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും മൂത്രപ്പുരയും,അടുക്കള,വിശാലമായ കളിസ്ഥലം,ലൈബ്രറി,കുടിവെള്ളം.

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,കാർഷിക ക്ലബ്

മുൻ സാരഥികൾ

ഗോദ്ധവർമ തമ്പുരാൻ,ലക്ഷ്മി,ഭാസ്കരൻ,കമലഭായി,സുലോചന,ഊർമിള,മാർഗ്ഗലീത,ഹരിത.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ.അബ്‌ദുൾ അസീസ്,ഡോ.ഉമാദേവി.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.430438,76.140876|zoom=18}}

"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._ചാഴൂർ&oldid=1641600" എന്ന താളിൽനിന്ന് ശേഖരിച്ചത്