സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ അതിരമ്പുഴ എന്ന സ്ഥലത്തു അതിരമ്പുഴ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ.1878ത്‍ അതീരമ്പുഴ പളളീയുടെ നേത്രത്വത്തീത്‍ ആരംഭീച്ച ഒരു കുടീപളളീക്കൂടമാണ് സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളായീ വളർന്നു പന്തലീച്ചത് ശ്രീ കേശവപീളളയായീരുന്നു ആദ്യത്തെ അധ്യാപകൻ.1899 ത്‍ ഒരു പ്രൈമറീവീദ്യാലയം സർക്കാർ അനുവാദത്തോടെ ആരംഭീച്ചു 1953-54 ലാണ്ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്
സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ | |
---|---|
വിലാസം | |
അതിരമ്പുഴ അതിരമ്പുഴ പി.ഒ. , 686563 , കോട്ടയം ജില്ല | |
സ്ഥാപിതം | 12 - 06 - 1953 |
വിവരങ്ങൾ | |
ഇമെയിൽ | hmstaloysius@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33004 (സമേതം) |
യുഡൈസ് കോഡ് | 32100300112 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 820 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 1220 |
അദ്ധ്യാപകർ | 50 യി |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 150 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയിംസ് മാളിയേക്കൽ |
പ്രധാന അദ്ധ്യാപകൻ | ഷൈരാജ് വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | സ്റ്റാൻസൺ മാതൃ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
10-02-2022 | Alp.balachandran |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1878ത്‍ അതീരമ്പുഴ പളളീയുടെ നേത്രത്വത്തീത്‍ ആരംഭീച്ച ഒരു കുടീപളളീക്കൂടമാണ് ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. തുടർന്നു വായിക്കൂക
ഭൗതികസൗകര്യങ്ങൾ
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- റെഡ് ക്രോസ്
- ഹരിത ക്ലബ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==ചങനാശ്ശേരി അതിരൂപത മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.വി ദേവസ്യ , ഒ.ജെ പുന്നൂസ്, പി ജെ ജോൺ, കെ ജെ തോമസ് , ഫാ.എബ്രഹാം നെടും തകിടി, ജെ. മത്തായി , ജോസഫ് പുല്ലാട്ട്, എബ്രഹാം കോര , കെ ജോർജ് , എം ജെ കുര്യാക്കോസ്, കെ കെ ജോസഫ് , റ്റി റ്റി ദേവസ്യ , കെ ജെ മാത്യൂ , സി എ ചാക്കോ, ജോർജ്കുട്ടി ആൻറണി, എം ഒ വർക്കി , ജേക്കബ് ജോസഫ്, പി വി ജോസഫ് , കെ എം വർഗീസ്, ജയിംസ് മാത്യൂ , കുരുവിള ജേക്കബ് , തോമസ് റ്റി തോമസ് , ജോഷി ഇ കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ : ഡോ. തോമസ് ജോർജ് പണ്ടാരക്കളം (അനസ്തേഷ്യസ്റ്റ് , കാരിത്താസ് ഹോസ്പിറ്റൽ തെള്ളകം), ഡോ. ജോർജ് തോമസ് എം ഡി (USA) , ഡോ. ബിനോയ് ജെ പോൾ എം ഡി (പ്രൊ.മെഡിക്കൽ കോളേജ് കോഴിക്കോട് ) , ജോബ് ടി സി തറപ്പേൽ (സയന്റിസ്റ്റ്) , ഡോ. ജോസ് പോൾ പണ്ടാരക്കളം (റിട്ട. പ്രൊ., മെഡിക്കൽ കോളേജ് കോട്ടയം) , ഡോ തോമസുകുട്ടി പുതുശേരി എം ഡി , ജിമ്മി ടി സി തറപ്പേൽ (സയന്റിസ്റ്റ് , ഐർലൻഡ് ) , ഡോ. ജോർജ് കെ ചാലാശ്ശേരി എം ഡി (മെഡിക്കൽ കോളേജ് കോട്ടയം ) ഡോ. റോജസ് എ മാത്യു എം ഡി (ഗവ. ഹോസ്പിറ്റൽ മൂവാറ്റുപുഴ) , ഫാ. ജോൺ ചാവറ (പ്രൊ. എസ് ബി കോളേജ് ചങ്ങനാശേരി ) ഡോ. സിറിയക് കുരിയൻ ചെമ്പ്ലാവിൽ എം ഡി (റിട്ട. പ്രൊ. മെഡിക്കൽ കോളേജ് കോട്ടയം ) , ഡോ. പ്രശാന്ത് എം മാത്യു (കാർഡിയോളജിസ്റ്റ് , മരിയൻ മെഡിക്കൽ സെന്റർ പാലാ ) , ഡോ. സി വി അന്ത്രയോസ് (ഒപ്താൽമോളജിസ്റ്റ് ) , തോംസൺ കെ പി (സർക്കിൾ ഇൻസ്‌പെക്ടർ കടുത്തുരുത്തി) , രാജു കുടിലിൽ (ജേർണലിസ്റ്റ്)
വഴികാട്ടി
{{#multimaps:9.668239 ,76.537816| width=500px | zoom=16 }}