കാടമുറി സിഎംഎസ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കാടമുറി സിഎംഎസ് എൽ പി എസ് | |
---|---|
വിലാസം | |
ഞാലിയാകുഴി വാകത്താനം പി.ഒ. , 686538 , കോട്ടയം ജില്ല | |
സ്ഥാപിതം | 1884 |
വിവരങ്ങൾ | |
ഇമെയിൽ | cmslpskadamury619@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33341 (സമേതം) |
യുഡൈസ് കോഡ് | 32100100901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | മെറീന ജോസഫ് |
പ്രധാന അദ്ധ്യാപിക | മെറീന ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ലിജോ കെ ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റെജീന ബിജേഷ് |
അവസാനം തിരുത്തിയത് | |
09-02-2022 | Kadamurycmslpschool |
ചരിത്രം
സി.എം.എസ് മിഷ്ണറിയായിരുന്ന ബിഷ്പ്പ് Hendribeker Jr നാൽ 1898 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ
ഭൗതികസൗകര്യങ്ങൾ
എട്ടു ക്ലാസ് മുറികളും ഇന്ററാക്ടീവ് ഡിജിറ്റൽ ക്ലാസ് മുറിയും ഓഫീസ് മുറിയും സ്റ്റാഫ് മുറിയും പ്രീപ്രൈമറി ക്ലാസ് മുറികളും ഉണ്ട് ക്ലാസ് മുറികൾ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ തല പരിപാടികൾ 27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു......
പാഠ്യേതര പ്രവർത്തനങ്
- ഡോക്ടേഴ്സ് ദിനം.
- ജൂലൈ 1 ഡോക്ടേഴ്സ് ദിനമായി ആചരിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞ ഡോക്ടർമാർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് എല്ലാ കുട്ടികളും അവരുടെ വീടുകളിൽ മെഴുകുതിരി കത്തിച്ചു.
- ബഷീർ ദിനം.
- ജൂലൈ 5 ബഷീർ ദിനം സ്കൂളിൽ ഓൺലൈനായി സമുചിതമായി ആഘോഷിച്ചു. .ബഷീറിന്റെ കഥകൾ വായിച്ചു കേൾപ്പിക്കുകയും ബഷീർ കഥാപാത്രങ്ങൾ ആയി ഒരുങ്ങുകയും. ബഷീർ വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി
- വായനാവാരം.
- 2021 ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആഘോഷിച്ചു. അക്ഷരമരം, ക്വിസ് മത്സരങ്ങൾ, സാഹിത്യകാരന്മാരെ പരിചയപ്പെടൽ, ആൽബം നിർമ്മാണം, വായനാ മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ എന്നിവ നടത്തുകയുണ്ടായി.
- മാത്ത്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്