അയനിക്കാട് എം.എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ വിദ്യാഭ്യാസ ജില്ലയിൽ ഉപജില്ലയിലെ ഗ്രാമപഞ്ചായത്തിലെ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
അയനിക്കാട് എം.എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
അയനിക്കാട് അയനിക്കാട് എം.എൽ.പി.സ്കൂൾ ,അയനിക്കാട് (പി.ഒ ), പയ്യോളി,ഇരിങ്ങൽ , അയനിക്കാട് പി.ഒ. , 673521 | |
സ്ഥാപിതം | ജൂൺ - 1900 |
വിവരങ്ങൾ | |
ഇമെയിൽ | ayanikkadmlps123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16504 (സമേതം) |
യുഡൈസ് കോഡ് | 32040800522 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ.കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | ഹാജിറ ശിഹാബ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബ്ന |
അവസാനം തിരുത്തിയത് | |
09-02-2022 | 16504 |
ചരിത്രം
പയ്യോളി മുനിസിപ്പാലിറ്റിയിൽ 9 ഡിവിഷൻ 24 മൈൽ ബസ് സ്റ്റോപ്പിനടുത്തായി ദേശീയപാതയ്ക്കും ,റെയിൽവേപാതയ്ക്കും ഇടയിലാണ് അയനിക്കാട് എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1900 ലാണ് സ്കൂൾ സ്ഥാപിതമായത് .മുസ്ലീം സമുദായത്തിനിടയിൽ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .തുടക്കത്തിൽ ഓത്തു പള്ളിക്കൂടമായിരുന്നു .പിന്നീട് 5 വരെയായിരുന്നു ക്ലാസുകൾ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
അയനിക്കാട്.എം.എൽ.പി.സ്കൂളിന്റെ ഭൗതിക അന്തരീക്ഷം കുട്ടികളെ ആകർഷിക്കുന്നതും എല്ലാവിധ സൗകര്യങ്ങളോടുകൂടിയതുമാണ് .സ്കൂളിന്റെ നടുമുറ്റത്തായുള്ള നെല്ലിമരം വളരെ ആകർഷണീയമാണ് .6 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും അതിൽ ഒന്ന് സ്മാർട്ട് ക്ലാസ് റൂം ആയും പ്രവർത്തിച്ചു വരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്കും അധ്യാപകർക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ പാചകപ്പുരയും 6 ശുചിമുറികളും ഉണ്ട്. സ്കൂൾ വൈദ്യുതീകരിക്കുകയും, വാട്ടർ ടാപ്പുകൾ ഉപയോഗിച്ചുകൊണ്ട് ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട് . വായനയുടെ വസന്തം വിരിയിക്കാൻ ലൈബ്രറിയും ,ഗണിത ശാസ്ത്ര ലാബും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം | |
---|---|---|---|
1 | മമ്മത് മാസ്ററർ | ||
2 | കണാരൻ മാസ്ററർ | ||
3 | നാരായണൻ മാസ്ററർ | ||
4 | രാഘവൻ മാസ്ററർ | 1990 | 2002 |
5 | വിജയലക്ഷ്മി ടീച്ചർ | 2002 | 2013 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വർഷം | |
---|---|---|---|
1 | മമ്മത് മാസ്ററർ | ||
2 | കണാരൻ മാസ്ററർ | ||
3 | നാരായണൻ മാസ്ററർ | ||
4 | എ .രാഘവൻ മാസ്ററർ | ||
5 | അബ്ദുൽ അസീസ് | ||
6 | നാരായണി ടീച്ചർ | ||
7 | എം .വിജയലക്ഷ്മി ടീച്ചർ | ||
8 | ശ്രീലേഖ .എൻ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പയ്യോളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം വടക്ക് 24ൽ എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}