എസ്.ജെ.എൽ.പി സ്കൂൾ പാറപ്പുഴ

09:24, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S29352 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

== ചരിത്രം == പാറപ്പുഴയിലെ കൃഷിയിൽ ഒതുങ്ങിയിരുന്ന ജനങ്ങളുടെ പുരോഗതിക്കു വേണ്ടി 1951 ജൂൺ 3ന് സ്ഥാപിക്കപ്പെട്ടതാണ് പാറപ്പുഴ സെ.ജോസഫ്സ്.എൽ.പി.സ്കൂൾ' ധാരാളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയ മാതൃ സ്ഥാപനമാണിത്. അനേകം മഹത് വ്യക്തികൾ ഇവിടെ നിന്ന് അക്ഷരവിദ്യ അഭ്യസിച്ചവരാണ്.1980 ലാണ് സ്കൂളിന് പുതിയ കെട്ടിടം പണിതീർത്തത്. IT, ലൈബ്രററി', GK .English ന് പ്രാധാന്യം. തുടങ്ങിയവയോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ എന്നും മുന്നിലാണ്.

എസ്.ജെ.എൽ.പി സ്കൂൾ പാറപ്പുഴ
വിലാസം
പാറപ്പുഴ

പാറപ്പുഴ പി.ഒ.
,
ഇടുക്കി ജില്ല 685582
,
ഇടുക്കി ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽsjlpsparapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്29352 (സമേതം)
യുഡൈസ് കോഡ്32090800406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകോടിക്കുളം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടോളി കെ ജോസ്
പി.ടി.എ. പ്രസിഡണ്ട്ബിജു കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ലിസ്സിമോൾ ജോർജ്
അവസാനം തിരുത്തിയത്
09-02-2022S29352


പ്രോജക്ടുകൾ





ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി