എ.യു.പി.എസ്. കുറ്റിയോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
== ചരിത്രം == മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത് റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു. കൂടുതലറിയാൻ
എ.യു.പി.എസ്. കുറ്റിയോട് | |
---|---|
വിലാസം | |
കരിമ്പ കരിമ്പ , കരിമ്പ പി.ഒ. , 678597 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1889 |
വിവരങ്ങൾ | |
ഫോൺ | 04924 240519 |
ഇമെയിൽ | aupskuttiyode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21893 (സമേതം) |
യുഡൈസ് കോഡ് | 32060700308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമ്പ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 174 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിജി മോൾ സി എം |
പി.ടി.എ. പ്രസിഡണ്ട് | ഡെന്നിസ് സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷമീറ |
അവസാനം തിരുത്തിയത് | |
08-02-2022 | Latheefkp |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.
ഭൗതികസൗകര്യങ്ങൾ == കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ പൂർണ്ണമായും ശ്രദ്ധകേദ്രീകരിക്കുന്നതിന് ഉതകുന്നതരത്തിലുള്ളതാണ് സ്‌കൂൾ അന്തരീക്ഷം.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും കണക്കിലെടുത്തു എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിരിക്കുന്നു.കൂടുതലറിയാൻ
== പാഠ്യേതര പ്രവർത്തനങ്ങൾ == കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന തുല്യ പ്രാധാന്യത്തോടുകൂടിതന്നെയാണ് അവരിലെ ശേഷികൾ വളർത്തുന്നതിനും , സാമൂഹികവും മാനസികവുമായ വളർച്ചക്കും ഉതകുന്നതരത്തിലുള്ള മറ്റു പഠ്യേതര പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാറുള്ളത്.അത്തരം പഠന പ്രവർത്തങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ട് .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് == പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തിൽ കൊമ്പോടയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ. ബാബുരാജ് അവർകൾ ആണ്. കൂടുതലറിയാൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | പി സി വർഗ്ഗീസ് | 01-04-1984 മുതൽ 30-04-2004 വരെ |
2 | രമാ ദേവി | 01-05-2004 മുതൽ 31-04-2008 വരെ |
3 | ഫാ : വി യു കുര്യാക്കോസ് | 01-05-2008 മുതൽ 20-03-2013 വരെ |
4 | പ്രഭാവതി എൻ | 01-04-2013 മുതൽ 31-03-2017 വരെ |
5 | റോസമ്മ ജോർജ് | 01-04-2017 മുതൽ 31-05-2019 വരെ |
6 | ലിജി മോൾ സി എം | 01-06-2019 മുതൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.919294464124366, 76.51494202662175}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|