ഗവ. യു പി എസ് അമ്പലത്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരപരിധിയിൽ കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ തെക്ക് ദിശയിൽ കമലേശ്വരത്തിനും തിരുവല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അമ്പലത്തറ. ഈ പ്രദേശത്തിന്റെയും ചുറ്റുമുള്ള നാടിന്റെയും അക്ഷര വിളക്കായി 1916 മുതൽ പ്രകാശിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.യു. പി. എസ് അമ്പലത്തറ . 1 മുതൽ 7 വരെ 892 വിദ്യാർത്ഥികൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നു. ഇത് കൂടാതെ എൽ.കെ.ജി യു.കെ.ജി എന്നിവയിലായി 250 - ൽ അധികം വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നു.
ഗവ. യു പി എസ് അമ്പലത്തറ | |
---|---|
വിലാസം | |
അമ്പലത്തറ ഗവ.യു.പി.എസ് അമ്പലത്തറ , അമ്പലത്തറ പൂന്തുറ പി ഓ , പൂന്തുറ പി.ഒ. , 695026 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 0471 2381644 |
ഇമെയിൽ | gupsamabalathara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43239 (സമേതം) |
യുഡൈസ് കോഡ് | 32141100101 |
വിക്കിഡാറ്റ | Q64036660 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 67 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 694 |
പെൺകുട്ടികൾ | 198 |
ആകെ വിദ്യാർത്ഥികൾ | 892 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലതിക കെ ഇ |
പി.ടി.എ. പ്രസിഡണ്ട് | നസീർ |
എം.പി.ടി.എ. പ്രസിഡണ്ട് | വീണ |
അവസാനം തിരുത്തിയത് | |
07-02-2022 | Admin43239 |
ചരിത്രം
സ്കൂളിന്റെ പേര് അന്വർത്ഥമാക്കും വിധം ഇവിടുത്തെ ചരിത്രവും അമ്പലത്തറയിൽ നിന്നും തുടങ്ങുന്നു. സൗജന്യ വിദ്യാഭ്യാസം സാർവത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ ശ്രീ . കേശവപ്പിള്ള എന്ന ദീർഘദർശിക്ക് , മെട്രിക്കുലേഷനിലൂടെ തനിക്ക് ലഭിച്ച അറിവ് തന്റെ നാട്ടുകാർക്കും പകർന്ന് നൽകണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് 100 വർഷങ്ങൾക്കിപ്പുറവും ഇന്നും വിളങ്ങി നിൽക്കുന്ന ഈ വിദ്യാലയം .
23/05/1916 - ൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ആയിരത്തിലധികം വിദ്യാർത്ഥികളുമായി ഇന്നും തന്റെ മുന്നേറ്റം തുടരുന്നു..........
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
നമ്പർ | പേര് | കാലയളവ് |
---|---|---|
1 | പി കേശവപ്പിള്ള | - 31/03/1965 |
2 | എൻ. ഭാസ്ക്കരൻ | |
3 | സി. എൻ. ഭാസ്ക്കരൻ | |
4 | എസ്. സുകുമാരൻ നായർ | |
5 | എ അബൂബക്കർ | |
6 | ഒ മുഹമ്മദ് മദർ | |
7 | അബ്ദുൾ ജബ്ബാർ | |
8 | കെ എം അബ്ദുൾ ഖാദർ | |
9 | അബ്ദുൾ ജബ്ബാർ | |
10 | അബ്ദുൾ ഇലാഹ് | |
11 | അബ്ദുൾ ജബ്ബാർ | |
12 | വി ഗംഗാധരൻ നായർ | |
13 | ||
14 | ||
15 | ||
16 | ||
17 | ||
18 | ||
19 | ||
20 |
ഉദ്യോസ്ഥവൃന്ദം
നമ്പർ | പേര് | ചുമതല |
1 | ലതിക കെ ഇ | പ്രധാനാധ്യാപിക |
2 | അനില ദേവദാസ് | 2 C |
3 | ബിനോദ് പി. എസ് | 7 A |
4 | ചിത്ര എൽ | 5 A |
5 | ദീപ എസ് | 1 A |
6 | ഹെലൻ എസ് | 1 B |
7 | ജോ | 3 D |
8 | ||
9 | ||
10 | ||
11 | ||
12 | ||
13 | ||
14 | ||
15 | ||
16 | ||
17 | ||
18 | ||
19 | ||
20 | ||
21 | ||
22 | ||
23 | ||
24 | ||
25 | ||
26 | ||
27 | ||
28 | ||
29 | ||
30 |
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി കലോത്സവ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. സൗത്ത് ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
2. തിരുവല്ലം↔ കുമരിചന്ത ↔അമ്പലത്തറ ↔അമ്പലത്തറ ഗവ യു.പി.സ്കൂൾ 3. ചാക്ക ↔ഈഞ്ചക്കൽ ↔ കുമരിചന്ത ↔ അമ്പലത്തറ ↔അമ്പലത്തറ ഗവ യു.പി.സ്കൂൾ |
{{#multimaps:8.455743875664202, 76.95061764570382| zoom=12 }}