കെ. എസ്. കെ. ബി. എസ് കുട്ടനെല്ലൂർ

11:12, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22426HM (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കെ. എസ്. കെ. ബി. എസ് കുട്ടനെല്ലൂർ
K S K B S KUTTANELLUR
വിലാസം
KUTTANELLUR

KSKBS KUTTANELLUR
,
കുട്ടനെല്ലൂർ പി.ഒ പി.ഒ.
,
680014
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽkskbskuttanellur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22426 (സമേതം)
യുഡൈസ് കോഡ്32071801001
വിക്കിഡാറ്റQ64090952
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്OLLUR
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ പി പാലിയേക്കര
പി.ടി.എ. പ്രസിഡണ്ട്രജനി ജോമോൻ
എം.പി.ടി.എ. പ്രസിഡണ്ട്റെൻസി
അവസാനം തിരുത്തിയത്
07-02-202222426HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃശൂർ ജില്ലയിൽ ഒല്ലുരിനും കുട്ടനെല്ലുരിനും ഇടയിലായി പടവരാട് എന്ന സ്ഥലത്താണ് കർഷക സേവ കേന്ദ്രം ബേസിക് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .കല്ലുക്കാരൻ പൈലോത് മകൻ അന്തോണി മാസ്റ്റർ ആണ് 1953 ൽ ഈ വിദ്യഭ്യാസ സ്ഥാപനം ആരംഭിച്ചത് . തൃശൂർ കോർപറേഷനിലെ 27- ഡിവിഷനിൽ ആണ് ഈ സ്ക്കൂൾ സ്ഥിതി ചെയുന്നത് .വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവേ ഇടത്തരക്കാരും തൊഴിലാളികളും ആണ് നിത്യ വൃത്തിക്ക് കൂലി വേല ചെയ്തിരുന്ന ആളുകൾക്ക് വേണ്ടി രാത്രി കാല ക്ലാസുകൾ നടത്തി ശ്രീ KP അന്തോണി മാസ്റ്റർ , വിദ്യാലയത്തിൻറെ ശൈശവ കാലത്ത് വളരെ അധികം പ്രയത്നിച്ചു ഇതിനെ പടുത്തുയർത്തുകയായിരുന്നു വിദ്യാലയം അതിൻറെ ബാലരിഷ്ട്ടതകളിലൂടെ കടന്നു പോയപ്പോൾ കൈത്താങ്ങായി ശ്രീ അന്തോണി മാസ്റ്റർക്കൊപ്പം അദ്ധേഹത്തിൻറെ കുടുംബവും സമൂഹവും ഒപ്പം നിന്നു വിദ്യാലയത്തിൽ തക്കിളി ,ചർക്ക എന്നിവ ഉപയോഗിച്ച് നൂൽ നൂൽക്കുകയും അത്യാവശ്യ കൃഷികൾ സ്വന്തമായി ചെയ്യുകയും ചെയ്ത് ഗാന്ധിജിയുടെ തൊഴിൽ അധിഷ്ടിത വിദ്യാഭ്യാസ രീതിയാണ്‌ ആവിഷ്ക്കരിച്ചിരുന്നത് . തുടർന്ന് കഴിവുറ്റ പല സാരഥികളുടെയും കൈകളിലൂടെ വിദ്യാലയം പിച്ചവച്ച് നടന്ന് 2013 ൽ ഗോൾഡൻ ജൂബിലി സമുചിതം കൊണ്ടാടി .

വിദ്യാലയത്തിൻറെ സ്ഥാപകൻ ആയിരുന്ന ശ്രീ അന്തോണി മാസ്റ്ററുടെ മകൻ ശ്രീ ജോസ് തോമസ്‌ ആണ് വിദ്യാലയത്തിൻറെ ഇപ്പോഴത്തെ മാനേജർ . 4 അധ്യാപകരും 4 ക്ലാസുകളും നേഴ്സറിയുമായി മുന്നോട്ടു പോകുന്ന ഈ വിദ്യാലയത്തിൻറെ പ്രധാന അദ്ധ്യാപിക ശ്രീമതി ഷീബ P പാല്യേക്കരയാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

അന്താരാഷ്ട്രപയറു വർഷവുമായിബന്തപെട്ട് വൻതോദിൽപയറുകൃഷിനടത്തി.കുട്ട്ടനെല്ലൂർ സർവീസ് സൊസൈറ്റി, സ്കൂൾ മാനേജർ ജോസ്തോമസ്‌,എന്നിവരുടെ നേതൃത്വത്തിൽ ജൈവപച്ചക്കറികൾ,കൃഷിചെയ്തു. സ്ഥലം എം.എൽ.എ. കെ. രാജൻ വിളവെടുപ്പുൽസവം ഉൽഘാടനംചെയ്തു.

രോഗാവസ്ഥയിലായിരുന്ന സ്കൂൾ പാചക തൊഴിലാളി തങ്കമണിയ്ക്ക് അധ്യാപകരും ,കുട്ടികളും, രക്ഷിധക്ക്ളും,മേനെജുമെൻറ്റും ചേർന്ന് അരലക്ഷംരൂപയിലധികം സംഭാവനനൽകി.

മുൻ സാരഥികൾ

കെ.പി.അന്തോണി മാസ്റ്റർ ---സ്ഥാപകൻ,പ്രധാന അധ്യാപകൻ,സ്കൂൾ മാനേജർ


ഫിലോമിനടീച്ചർ- പ്രധാന അധ്യാപിക

ബാബുമാസ്റ്റർ--

കെ.എ ആനി ടീച്ചർ -പ്രധാന അധ്യാപിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.488,76.253}}