എ. യു. പി. എസ്. അഴിയന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വളരെ തഴക്കവും പഴക്കവും ചെന്ന 114 വയസായ വിദ്യാലയ മുത്തശ്ശിയുടെ ഓർമ്മകളിലേക്ക് നമ്മുക്കൊരു യാത്ര പോകാം . .ഒരുപാട് തലമുറകൾക്കു വഴികാട്ടിയായി അഴിയന്നുർ ഗ്രാമത്തിൽ സ്കൂൾ എത്തിയിട്ട കാലങ്ങളേറെ കടന്നു പോയിരിക്കുന്നു ..നാട്ടു വഴികളിലൂടെ നടന്നു മാത്രം നീങ്ങിയിരുന്ന കാൽനട യാത്രകൾ ......അത് കുറച്ചു പഴയ കാലം ..എന്നാൽ ഇന്നു സ്കൂളിനു മുന്നിലുള്ള റോഡിലൂടെ വാഹനങ്ങൾ ചീറിപായുന്നു .സ്കൂളിനെ പുരോഗതിയിലേക്ക് കൈപിടിച്ചു നടത്തിയ പലരും ഇന്നു ഇല്ല .എങ്കിലും അവരുടെ അനുഗ്രഹം കൊണ്ടു സ്കൂളിന്നും പുരോഗതിയിലേക്കു തന്നെ .
എ. യു. പി. എസ്. അഴിയന്നൂർ | |
---|---|
വിലാസം | |
അഴിയന്നൂർ AUPS AZHIYANNUR,AZHIYANNUR KATAMPAZHIPURAM
PALAKKAD , AZHIYANNUR പി.ഒ. , 678633 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1/06/1908 - JUNE - 1908 |
വിവരങ്ങൾ | |
ഫോൺ | 04662267157 |
ഇമെയിൽ | aupsazhiyannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20354 (സമേതം) |
യുഡൈസ് കോഡ് | 32060300609 |
വിക്കിഡാറ്റ | Q64690139 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | OTTAPPALAM |
താലൂക്ക് | OTTAPALAM |
ബ്ലോക്ക് പഞ്ചായത്ത് | SREEKRISHNAPURAM |
തദ്ദേശസ്വയംഭരണസ്ഥാപനം | KATAMPZHIPURAM |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | AIDED |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | UP |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 203 |
പെൺകുട്ടികൾ | 212 |
ആകെ വിദ്യാർത്ഥികൾ | 415 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | K SANKARANARAYANAN |
പി.ടി.എ. പ്രസിഡണ്ട് | UNNIKUTTAN T |
എം.പി.ടി.എ. പ്രസിഡണ്ട് | PREETHILAKSHMI |
അവസാനം തിരുത്തിയത് | |
06-02-2022 | 20354 |
ചരിത്രം
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ ഏകദേശം മൂന്നു ഏക്കറോളം വിസ്‌തൃതിയിൽ എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ് എന്നീ വിഭാഗങ്ങൾ ഏഴു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത് .
1 .ഐ ടി അധിഷ്ഠിത ക്ലാസ്സ്‌റൂം പഠനം .
2 .നവീകരിച്ച അസംബ്ലി ഹാൾ .
3 .സ്മാർട്ട് ക്ലാസ്സ് റൂമുകൾ
4 .ലൈബ്രറി സൗകര്യങ്ങൾ
5 .പാചകപുര
6 .സ്കൂൾ ബസ്
7 .ബാൻഡ് പരിശീലനം
8 .ഫുട്ബോൾ പരിശീലനം എഫ് സി കറ്റാലിയ അക്കാദമി
9 .പബ്ലിക് അനൗൺസ്‌മെൻറ് സിസ്റ്റം
10 .വൈറ്റ് ബോർഡ്സ്
11 .ക്രിക്കറ്റ് പരിശീലനം
12 .യോഗ പരിശീലനം
13 .കായിക പരിശീലനം
അക്കാദമിക സൗകര്യങ്ങൾ
ഒരു സ്കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങളാണ് ആ സ്കൂളിനെ മികവിന്റെ തലത്തിലേക്ക് ഉയർത്തുന്നത് .അദ്ധ്യാപകർ പാ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുമ്പോൾ നല്ല ഒരു സമൂഹത്തെയാണു വാർത്തെടുക്കുന്നത് .ഒന്നാം ക്ലാസ്സ് മുതൽ സംസ്കൃത പഠനം അഞ്ചാം ക്ലാസ്സ് മുതൽ ഹിന്ദി ഭാഷ പഠനം എൽ എസ് എസ് ,യു എസ് എസ് സ്‌കോളർഷിപ് പരീക്ഷകൾക്ക് പ്രതേക പരിശീലനം .എ യു പി എസ് അഴിയന്നുർ സ്കൂളിൽ ബഹുമാനപ്പെട്ട പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സ്കൂളിന്റെ അക്കാദമിക മേഖലയിലെ മികവ് ഇന്നും നിലനിന്നുപോരുന്നു ...
ക്ലബ്ബുകൾ ,യൂണിറ്റുകൾ
സയൻസ് ,സോഷ്യൽ,ഇംഗ്ലീഷ് ,ഗണിതം ശാസ്‌ത്ര രംഗം ,വിദ്യാരംഗം കലാസാഹിത്യവേദി ,പ്രവർത്തിപരിചയം എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ,ദിനാചരണങ്ങൾ എന്നിവഭംഗിയായി നടത്തി വരുന്നു .കരാട്ടെ ,ഡാൻസ് ,സംഗീതം ,ചിത്രരചന ,യോഗ ക്ലാസുകൾ എന്നിവക്കു പരിശീലനങ്ങൾ നൽകുന്നു .ക്ലബ് എന്നീ യൂണിറ്റുകളുടെ നേതൃത്തത്തിൽ ഒത്തിരിയേറെ മികച്ച പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു .
ക്ലബുകൾ
വിദ്യാരംഗം
സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
ഗണിത ക്ലബ്
പരിസ്ഥിതി ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ആർട്സ് ക്ലബ് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ദിനാചരണങ്ങൾ
ആഘോഷങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:|10.870701664317645, 76.47134284470359|zoom=12}}
- മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- മാതൃക 2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|----