ജി എൽ പി എസ് മാതമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മാതമംഗലം | |
---|---|
വിലാസം | |
മാതമംഗലം മാതമംഗലം , എം.എം.ബസാർ പി.ഒ. , 670306 | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 04985 278612 |
ഇമെയിൽ | glpsmlm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13909 (സമേതം) |
യുഡൈസ് കോഡ് | 32021200817 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എരമം-കുറ്റൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 166 |
പെൺകുട്ടികൾ | 143 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാത.പി |
പി.ടി.എ. പ്രസിഡണ്ട് | ശ്യാംലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ശിവപ്രസാദ് |
അവസാനം തിരുത്തിയത് | |
04-02-2022 | 13909 |
ചരിത്രം:മാതമംഗലത്തെ അക്ഷരദീമായ മാതമംഗലം ഗവൺമെൻറ് എൽ പി സ്കൂൾ 1913 ലാണ് സ്ഥാപിതമായത് .എരമം -കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ പഴയ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചുണ്ടന്നൂർ മഠത്തിൽ കൃഷ്ണൻ നമ്പീശൻ,പരപ്പള്ളി കോരപ്പൊതുവാൾ എന്നിവർ മുൻകൈ എടുത്താണ് ഈ വിദ്യാലയം ആരംഭിച്ചത് .കൂടുതലറിയാൻ
മേച്ചിറ ഇല്ലത്ത് ശങ്കരൻ നമ്പൂതിരി ആയിരുന്നു സ്കൂളിന് ആവശ്യമായ സ്ഥലം സംഭാവന ചെയ്തത് .എരമം മുതുകാട്ട് കാവിലെ പാലിക ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയായിരുന്നു ആദ്യ ഗുരുനാഥൻ .1968 മുതൽ മാതമംഗലം ഗവൺമെൻറ് ഹൈസ്കൂളിനടുത്ത് ജനാബ് പോക്കുഹാജി സ്കൂളിന് വേണ്ടി സംഭാവന ചെയ്ത സ്ഥലത്ത് സ്കൂളിന്റെ പ്രവർത്തനം തുടരുകയായിരുന്നു. ആദ്യകാലത്ത് മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു .പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നിരവധി ആളുകൾക്ക് അക്ഷരമൂട്ടിയ ഈ വിദ്യാലയം ഇന്നും ആയിരം സൂര്യതേജസോടെ അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ : 1.12 ക്ലാസ് മുറികൾ
2.ഓഫീസ്
3.കമ്പ്യൂട്ടർ ലാബ്
4.മഴവെള്ള സംഭരണി
5.പാചകപ്പുര
6.കിണർ
7.ജലവിതരണ സംവിധാനം
8.ഫർണിച്ചറുകൾ
9.ശുചിമുറികൾ
10.സ്മാർട്ട് റൂം
11.ബയോഗ്യാസ് പ്ലാന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.139297464061402, 75.30969990715924|width=800px|zoom=17.}}