ഗവ. യു.പി.ജി.എസ്. തിരുവല്ല

12:27, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMUPGS (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. യു.പി.ജി.എസ്. തിരുവല്ല
വിലാസം
മതിൽ ഭാഗം, തിരുവല്ല

തിരുവല്ല പി.ഒ.
,
689101
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ0469 2606811 , 9447160223
ഇമെയിൽgmupgstvla@gmail.com
കോഡുകൾ
സ്കൂൾ കോഡ്37262 (സമേതം)
യുഡൈസ് കോഡ്32120900522
വിക്കിഡാറ്റQ87593225
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.ദീപ്തി. എം
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.രേഷ്മ. C.R
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. നീതു ഓമനക്കുട്ടൻ
അവസാനം തിരുത്തിയത്
04-02-2022GMUPGS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇത് ഗവ : മോഡൽ യു .പി .ജി .എസ് ,തിരുവല്ല ..............

പത്തനംതിട്ട ജില്ലയിലെ തിര‍‍ുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിര‍ുവല്ല സബ് ജില്ലയിൽ ഉൾപ്പെട്ട ഏറ്റവും പഴക്കമേറിയ ഗവൺമെന്റ് പ്രാഥമിക വിദ്യാലയങ്ങളിലൊന്നാണ്. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ.......

സ്നേഹധനരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു......

ചരിത്രം

 
SreeVallabha Temple

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ബ്ലോക്കിൽ 1890ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അതിപുരാതനവും പ്രശസ്തവുമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ ഉന്നതമായ ആത്മീയ സാംസ്കാരിക പാരമ്പര്യത്തിന്റെ തണലിൽ 125 വർഷം പിന്നിട്ട പാരമ്പര്യമുള്ള ഒരു സരസ്വതി ക്ഷേത്രമാണിത്. കൂടുതൽ ചരിത്ര വിശേഷങ്ങൾ

ശതോത്തര രജത ജൂബിലിആഘോഷം

GMUPGS Mathilbhagom ,thiruvalla -125-th annual celebration LOGO released by Shree AKKIRAMON KALIDASA BHATTATHIRI on 19-12-2013

 
125-th annual celebration logo
 
ശതോത്തര രജത ജൂബിലി
 
ശതോത്തര രജത ജൂബിലി
 
ശതോത്തര രജത ജൂബിലി

ഭൗതികസൗകര്യങ്ങൾ

പ്രശസ്തമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് തൊട്ടടുത്തായി ശാന്തമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. കൂടുതൽ കാണുക.......

സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

ഗവ.യു.പി.ജി.സ്, തിരുവല്ല സ്കൂളിന്റെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

പ്രധാനാധ്യാപകൻ

ശ്രീ. ദീപ്തി എം

സ്‌റ്റാഫ്

ക്രമനമ്പർ പേര് തസ്തിക
1 ദീപ്തി.എം പ്രധാനാധ്യാപകൻ
2 തോമസ് കുര്യാക്കോസ് പി ഡി ടീച്ചർ
3 രമാദേവി.സി. ഇ പി.ഡി. ടീച്ചർ
4 പ്രസീതാദേവി ജൂനിയർ ഹിന്ദി ലാംഗ്വേജ് ടീച്ചർ
5 രമ്യ . എസ് LPST
6 ഹരിപ്രിയ.എം LPST
7 പ്രിയ .എസ് UPST
8 ലഫീദ .എ UPST
9 രജിത.എൻ. ആർ Office Attendant
10 ബിജു.എം PTCM
11 മധുമതി COOK

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്.
  • സയൻസ് ക്ലബ്.
  • സാമൂഹ്യശാസ്ത്ര ക്ലബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൈവ വൈവിദ്ധ്യ ഉദ്യാനം.
  • ഇംഗ്ലീഷ് ക്ലബ്
*നേർക്കാഴ്ച

മികവുകൾ

വിവിധ പഠന പ്രവർത്തനങ്ങളുംപാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടും നടന്നുവരുന്നു.കൂടുതൽ വായിക്കുക .....

സ്കൂൾ ചിത്രങ്ങളിലൂടെ

 
പ്രവേശനോത്സവം2019
 
പ്രവേശനോത്സവം2019
 
പരിസ്‌ഥിതി ദിനാചരണം.
 
അന്താരാഷ്ട്ര യോഗാ ദിനം 2019
 
അന്താരാഷ്ട്ര യോഗാ ദിനം2019
 
ഓണാഘോഷം
 
ഓണാഘോഷം
 
ശിശുദിനം
 
വിദ്യാലയം പ്രതിഭയോടൊപ്പം -കഥകളിഗായകനായ ശ്രീ തിരുവല്ല ഗോപിക്കുട്ടൻ നായർ
 
വിദ്യാലയം പ്രതിഭയോടൊപ്പം -കഥകളിഗായകനായ ശ്രീ തിരുവല്ല ഗോപിക്കുട്ടൻ നായർ
 
ശ്രദ്ധ-സ്കൂൾ തല ഉദ്ഘാടനം 2019
 
ശ്രദ്ധ
 
ഉല്ലാസ ഗണിതം
 
ഉല്ലാസ ഗണിതം
 
ICT enabled education
 
ICT enabled education
 
ICT enabled education
 
സുരീലീ ഹിന്ദി
 
ശാസ്ത്രരംഗം പരിപാടിയിൽസബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട അർജുൻ K സുരേഷ്.
 
തിരുവല്ല സബ്ജില്ലാ കലാമേള പെൻസിൽ ഡ്രോയിംഗ് ഒന്നാം സ്ഥാനം-അക്ഷയ് R കൃഷ്ണ
 
കവിതാലാപനം - അക്ഷര
 
വർക്ക് എക്സ്പീരിയൻസ് -വിനായക്
 
വർക്ക് എക്സ്പീരിയൻസ് -ലക്ഷണ
 
ബോധവൽക്കരണ ക്ലാസ്
 
Christmas celebrations
 
പഠന യാത്ര 2019
 
പഠന യാത്ര 2019
 
പഠന യാത്ര 2019
 
ജൈവ വൈവിദ്ധ്യ ഉദ്യാനക്കാഴ്ചകൾ
 
Our Stars
 
പഠനോത്സവം 2019
 
വായനാദിനാചരണം
 
ശാസ്ത്ര പരീക്ഷണം

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു.പി.ജി.എസ്._തിരുവല്ല&oldid=1587198" എന്ന താളിൽനിന്ന് ശേഖരിച്ചത്