എൻ എസ് എൽ പി എസ് പഴൂക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എൻ എസ് എൽ പി എസ് പഴൂക്കര | |
---|---|
വിലാസം | |
പഴൂക്കര പഴൂക്കര , അണ്ണലൂർ പി.ഒ. , 680731 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഫോൺ | 0480 2717420 |
ഇമെയിൽ | pazhookkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23533 (സമേതം) |
യുഡൈസ് കോഡ് | 32070901001 |
വിക്കിഡാറ്റ | Q64088109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | മാള |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സന്ധ്യ രാമചന്ദ്രൻ |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി ജോർജ് |
അവസാനം തിരുത്തിയത് | |
03-02-2022 | Lk22047 |
== ചരിത്രം ==നായർ സമാജം ലോവർ പ്രൈമറി സ്കൂൾ പഴൂക്കര എൻഎസ്എസ് കാരയോഗത്തിനു കീഴിൽ 1930ൽ സ്ഥാപിതമായി.ഈ കാലഘട്ടത്തിൽ ഈ ഗ്രാമത്തിലെ ആളുകൾ പഠനത്തിനായി അഷ്ടമിച്ചിറ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.വാഹനങ്ങൾ ഇല്ലാതിരുന്ന ആ കാലത്തു അതുകൊണ്ടു തന്നെ പലർക്കും പഠനം നിഷേധിക്കപ്പെട്ടു.ഈ അവസരത്തിൽ പുല്ലു കൊണ്ടും വൈക്കോൽ കൊണ്ടും മേഞ്ഞ സ്കൂൾ കെട്ടിടത്തിൽ സ്കൂൾ പ്രവർതിക്കാൻ തുടങ്ങി.
== ഭൗതികസൗകര്യങ്ങൾ ==സ്വതന്ത്രമായി പഠിക്കാൻ സൗകര്യമുള്ള ക്ലാസ് മുറികൾ,വായാനാമുറി,ആധുനിക സൗകര്യമുള്ള അടുക്കള,കമ്പ്യൂട്ടർ റൂം,ടോയ്ലറ്റ്,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.278511,76.296455|zoom=18}}