ഗവ.എസ്സ്.എൻ.ഡി.പി.എൽ.പി.എസ്സ് ളാഹ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. എൻ. ഡി. പി. മാനേജ്‍മെന്റാണ് കോട്ടയ്‍ക്കകം ജംഗ്ഷനിൽ സ്‍കൂൾ സ്‍ഥാപിച്ചത്. ശ്രീ. കുഞ്ഞുകുഞ്ഞു സാറിന്റെ ശ്രമഫലമായി ആദ്യകാലത്ത് ഒരു ഓലഷെഡ്ഡാണ് സ്ഥാപിച്ചത്. ഒന്നു മുതൽ നാലുവരെ ക്ളാസ്സുകളിലായി ധാരാളം കുട്ടികൾ പഠിച്ചിരുന്നു. സ്ഥാപിതമായി മൂന്നു വർഷം കഴിഞ്ഞപ്പോൾ സ്‍കൂൾ സർക്കാരിനു കൈമാറി.
ഗവ.എസ്സ്.എൻ.ഡി.പി.എൽ.പി.എസ്സ് ളാഹ | |
---|---|
വിലാസം | |
ഇടയാറൻമുള GOVT SNDPLPS LAKA EDAYARANMULA , ഇടയാറൻമുള പി.ഒ. , 689532 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0468 2319091 |
ഇമെയിൽ | lakalps2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37405 (സമേതം) |
യുഡൈസ് കോഡ് | 32120200202 |
വിക്കിഡാറ്റ | Q87593849 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ആറന്മുള |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 10 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ആർ. ഷീജ |
പി.ടി.എ. പ്രസിഡണ്ട് | ഷൈലജ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
03-02-2022 | BAIJU A |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള
പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. 1948 ൽ സ്‍ഥാപിതമായി.
എസ്. എൻ. ഡി. പി. മാനേജ്‍മെന്റാണ് കോട്ടയ്‍ക്കകം ജംഗ്ഷനിൽ സ്‍കൂൾ സ്‍ഥാപിച്ചത്. ശ്രീ. കുഞ്ഞുകുഞ്ഞു സാറിന്റെ ശ്രമഫലമായി ആദ്യകാലത്ത് ഒരു ഓലഷെഡ്ഡാണ് സ്ഥാപിച്ചത്. ഒന്നു മുതൽ നാലുവരെ ക്ളാസ്സുകളിലായി ധാരാളം കുട്ടികൾ പഠിച്ചിരുന്നു. സ്ഥാപിതമായി മൂന്നു വർഷം കഴിഞ്ഞപ്പോൾ സ്‍കൂൾ സർക്കാരിനു കൈമാറി.
ഭൗതികസൗകര്യങ്ങൾ
സ്‍മാർട്ട് ക്ളാസ് റൂം, ലൈബ്രറി
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
സി. ആർ. ഷീജ, ജെസ്‍ലിൻ ആർ., സ്‍മിത കെ. എസ്.
ദിനാചരണങ്ങൾ
ക്ലബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
{{#multimaps:9.408563,76.545662|zoom=10}} |