ജി യു പി എസ് ലൂർദ്ദ്പുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി യു പി എസ് ലൂർദ്ദ്പുരം | |
---|---|
വിലാസം | |
ഇഞ്ചക്കുണ്ട് ഇഞ്ചക്കുണ്ട് , ഇഞ്ചക്കുണ്ട് പി ഒ പി.ഒ. , 680312 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0480 2781909 |
ഇമെയിൽ | gupslourdupuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23259 (സമേതം) |
യുഡൈസ് കോഡ് | 32070802501 |
വിക്കിഡാറ്റ | Q64091213 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തോമസ് ജോർജ് എൻ |
പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പ ബിനു |
അവസാനം തിരുത്തിയത് | |
03-02-2022 | 23259 |
ചരിത്രം
മുകുന്ദപുരം താലൂക്കിലെ മറ്റത്തൂർ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രാമമാണ് ഇഞ്ചക്കുണ്ട്.
നെല്ലിപ്പറമ്പൻ കണ്ടൻകോരു എന്ന വ്യക്തിയുടെ സ്ഥലത്തുണ്ടായിരുന്ന ഒരു ഷെഡ്‌ഡിലാണ് ഒന്നാം ക്ലാസ്സ് ആരംഭിച്ചത്.ബഞ്ചുകളും സ്റ്റൂളുകളും നാട്ടുകാർ സംഭാവന നൽകി. സ്കൂൾ ഷെഡ് കെട്ടി ഇഞ്ചിപ്പുല്ല് മേഞ്ഞു സ്കൂൾ പ്രവർത്തനമാരംഭിച്ചു.1961 ജൂണിൽ പ്രഥമ പ്രധാന അധ്യാപകനായി എൻ.വി.കൃഷ്ണവാര്യർ നിയമിതനാകുകയും ചെയ്തു.
ഒരു ഓഫീസ് സ്റ്റാഫ്‌റൂമുമായി രണ്ടു ബ്ലോക്കിൽ സുന്ദരമായൊരു കെട്ടിടം സർക്കാർ ധന സഹായത്തോടെ പൂർത്തിയായി .പിന്നീടു NES ബ്ലോക്ക് കൊടകരയുടെ സഹായത്തോടെ മൂന്നു റൂമുകളുള്ള മൂന്നാം ബ്ലോക്കും നിർമ്മിക്കപ്പെട്ടു .രക്ഷിതാക്കളുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി 1981-82ൽ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു .
ഭൗതികസൗകര്യങ്ങൾ
ശലഭോദ്യാനം
ജൈവ വൈവിധ്യ വനം
ജൈവ വൈവിധ്യ കുളം
വായന പുര
ചിൽഡ്രൻസ് പാർക്ക്
ഗണിത ലാബ്
അസംബ്ലി ഹാൾ
ശിശു ഭിന്നശേഷി സ്ത്രീ സൗഹൃദ സൗചാലയം
താലോലം _ശിശു വിദ്യാഭ്യാസ പ്രവർത്തന മൂല
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർകാഴ്ച
- യോഗ ബാല സഭ പക്ഷി നിരീക്ഷണം എന്റെ മരം
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകർ |
---|---|
1 | എൻ .വി .കൃഷ്ണ വാര്യർ മാസ്റ്റർ |
2 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രകാശൻ ഇഞ്ചക്കുണ്ട് _കവി