ജി യു പി എസ് ലൂർദ്ദ്പുരം

Schoolwiki സംരംഭത്തിൽ നിന്ന്
(23259 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി യു പി എസ് ലൂർദ്ദ്പുരം
23259-1641454164505.jpg
വിലാസം
ഇഞ്ചക്കുണ്ട്

ഇഞ്ചക്കുണ്ട്
,
ഇഞ്ചക്കുണ്ട് പി ഒ പി.ഒ.
,
680312
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0480 2781909
ഇമെയിൽgupslourdupuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്23259 (സമേതം)
യുഡൈസ് കോഡ്32070802501
വിക്കിഡാറ്റQ64091213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് ജോർജ് എൻ
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ്
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പ ബിനു
അവസാനം തിരുത്തിയത്
06-02-202223259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മുകുന്ദപുരം താലൂക്കിലെ മറ്റത്തൂർ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രാമമാണ് ഇഞ്ചക്കുണ്ട്.

നെല്ലിപ്പറമ്പൻ കണ്ടൻകോരു എന്ന വ്യക്തിയുടെ സ്ഥലത്തുണ്ടായിരുന്ന ഒരു ഷെഡ്‌ഡിലാണ്‌ ഒന്നാം ക്ലാസ്സ്‌  ആരംഭിച്ചത്.ബഞ്ചുകളും സ്റ്റൂളുകളും നാട്ടുകാർ സംഭാവന നൽകി. സ്കൂൾ ഷെഡ്  കെട്ടി ഇഞ്ചിപ്പുല്ല് മേഞ്ഞു സ്കൂൾ പ്രവർത്തനമാരംഭിച്ചു.1961 ജൂണിൽ പ്രഥമ പ്രധാന അധ്യാപകനായി എൻ.വി.കൃഷ്ണവാര്യർ നിയമിതനാകുകയും ചെയ്തു.

ഒരു ഓഫീസ് സ്റ്റാഫ്‌റൂമുമായി രണ്ടു ബ്ലോക്കിൽ സുന്ദരമായൊരു കെട്ടിടം സർക്കാർ ധന സഹായത്തോടെ പൂർത്തിയായി .പിന്നീടു NES ബ്ലോക്ക് കൊടകരയുടെ സഹായത്തോടെ മൂന്നു റൂമുകളുള്ള മൂന്നാം ബ്ലോക്കും നിർമ്മിക്കപ്പെട്ടു .രക്ഷിതാക്കളുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി 1981-82ൽ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

ശലഭോദ്യാനം

ജൈവ വൈവിധ്യ വനം

ജൈവ വൈവിധ്യ കുളം 

വായന പുര

ചിൽഡ്രൻസ് പാർക്ക്

ഗണിത ലാബ്

അസംബ്ലി ഹാൾ

ശിശു ഭിന്നശേഷി സ്ത്രീ സൗഹൃദ സൗചാലയം

താലോലം _ശിശു വിദ്യാഭ്യാസ പ്രവർത്തന മൂല  

 

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേർകാഴ്ച
  • യോഗ
  • ബാല സഭ
  • പക്ഷി നിരീക്ഷണം
  • എന്റെ മരം

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകർ
1 എൻ .വി .കൃഷ്ണ വാര്യർ മാസ്റ്റർ
2

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രകാശൻ  ഇഞ്ചക്കുണ്ട് _കവി 

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

23259.jpg
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ലൂർദ്ദ്പുരം&oldid=1602342" എന്ന താളിൽനിന്ന് ശേഖരിച്ചത്