എൽ. എം. എൽ. പി. എസ് പെരുമന
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എൽ. എം. എൽ. പി. എസ് പെരുമന | |
---|---|
പ്രമാണം:/home/kite/Desktop/WhatsApp Image 2022-02-01 at 2.52.40 PM.jpeg | |
വിലാസം | |
പെരുമന എൽ. എം. എൽ. പി. എസ് പെരുമന , 695507 | |
സ്ഥാപിതം | 01 - 05 - 1939 |
വിവരങ്ങൾ | |
ഫോൺ | 9605943114 |
ഇമെയിൽ | lmlpsperumana2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44346 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SHERLY RAJ T M |
അവസാനം തിരുത്തിയത് | |
02-02-2022 | 44346 |
ചരിത്രം
'',, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് വളരെ മുൻപ്, പിന്നോക്കവർഗ്ഗക്കാർക്ക് സ്വതന്ത്രമായി സ്കൂളിൽ പോയി പഠിക്കുവാൻ കഴിയാതിരുന്ന കാലത്ത് , ഇവരുടെ ഉന്നമനത്തിനു വേണ്ടി വിദേശ മിഷനറിമാർ ലൂഥറൻ മിഷൻ പള്ളികൾ സ്ഥാപിക്കുകയും ഈ പള്ളികളിൽത്തന്നെ സ്കൂളിൻ്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ ഗോവിന്ദമംഗലം, വലിയറത്തല., പുന്നയ്ക്കാല, ഒലിപ്പുനട, കൊണ്ടോടി, കാണ വിള , കുന്നംപാറ, പ്ലാവിള വേലിക്കോട് എന്നീ സ്ഥലങ്ങളിലുമുള്ള പിന്നോക്കക്കാരുടെ ഉന്നമനത്തിനായി 1939-ൽ സ്കൂളും ആയിത്തീർന്ന ഒരു സ്ഥാപനമാണ് ലൂഥറൻ ലോവർ പ്രൈമറി സ്കൂൾ പെരുമന
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി ക്ലാസ്
സീലിംഗ് റൂമുകൾ
ഫാനുകൾ
ശുചി മുറി
കുടിവെള്ളം
പൂന്തോട്ടം
ലാപ്ടോപ്പ്, പ്രൊജക്ടർ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 8.5084171,77.0524002 | width=600px|കാട്ടാകട=}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|