ഗവ. എൽ. പി. എസ്. കുന്നം
| ഗവ. എൽ. പി. എസ്. കുന്നം | |
|---|---|
| വിലാസം | |
കുന്നം, വെച്ചൂച്ചിറ വെച്ചൂച്ചിറ പി.ഒ. , 686511 | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskv2020@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38505 (സമേതം) |
| യുഡൈസ് കോഡ് | 32120802808 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 10 |
| പെൺകുട്ടികൾ | 19 |
| ആകെ വിദ്യാർത്ഥികൾ | 29 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുനിൽ സി. പി. |
| പി.ടി.എ. പ്രസിഡണ്ട് | ജിനു. |
| അവസാനം തിരുത്തിയത് | |
| 02-02-2022 | Jayesh.itschool |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പത്തനംതിട്ട ജില്ലയിൽ റാന്നി സബ് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ വെച്ചൂച്ചിറ പഞ്ചായത്തിലെ കുന്നം എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ സരസ്വതീ ക്ഷേത്രംസ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യാനന്തരം 1948 ഫെബ്രുവരി 13ാം തീയതി കുന്നം LPS ഒരു സ്പെഷ്യൽ സ്കൂളായി ആരംഭിച്ചു. സ്ഥിരം സ്കൂളായി തുടരുന്നതിന് കുന്നം 662 -ാം നമ്പർ NSS കരയോഗം ഗവൺമെന്റിൽ അപേക്ഷ സമർപ്പിക്കുയും അതിന്റെ ഫലമായി ഗവൺമെന്റ് വ്യവസ്ഥകൾ അംഗീകരിച്ച് 50 സെന്റ് സ്ഥലവും സ്കൂൾ കെട്ടിടവും . ആവശ്യമായ ഉപകരണങ്ങളും ഗവൺമെന്റിലേക്ക് നിരുപാധികം വിട്ടുകൊടുക്കുകയും ചെയ്തു. 1948 മുതലുള്ള വർഷങ്ങളിൽ പല .ഹെഡ് മാസ്റ്റർമാരും, അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ നിരവധി ആളുകൾ ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി ഇന്ത്യ ഉൾപ്പടെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നല്ല നിലയിൽ കഴിഞ്ഞു വരുന്നു. നിലവിൽ വെച്ചൂച്ചിറ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടി സ്കൂൾ പഞ്ചായത്തിന്റെ ക്ലസ്റ്റർ റിസോഴ്സ് സെന്ററായും പ്രവർത്തിക്കുന്നു. വെച്ചൂച്ചിറ പഞ്ചായത്തിലെ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന implementing കേന്ദ്രം എന്ന നിലയിലും കുന്നം ഗവ.എൽ.പി.സ്കൂൾ അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.376916, 76.771308| zoom=15}}