എ യു പി എസ് മുരിയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് മുരിയാട് (എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ മുരിയാട്). ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1896ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1968 ൽ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തി. മുരിയാടിന്റെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്നു. 1 മുതൽ 7 വരെയാണ് സ്കൂളിന്റെ തലം
എ യു പി എസ് മുരിയാട് | |
---|---|
വിലാസം | |
മുരിയാട് മുരിയാട് , മുരിയാട് പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0480 883193 |
ഇമെയിൽ | aidedupsmuriyad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23355 (സമേതം) |
യുഡൈസ് കോഡ് | 32070700804 |
വിക്കിഡാറ്റ | Q64089614 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുരിയാട് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 104 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 197 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുബി.എം.പി |
പി.ടി.എ. പ്രസിഡണ്ട് | ഫ്ളോറൻസ് വിനോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു വിനോദ് |
അവസാനം തിരുത്തിയത് | |
02-02-2022 | 23355 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- വായനശാല
- ആവശ്യത്തിന് ടോയ്‌ലറ്റുകൾ
- ശുചിത്വമുള്ള പാചകപുര
- കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ഉള്ള സ്റ്റേജ് സംവിധാനം
- കിണർ
- ഭാഗികമായി ചുറ്റുമതിൽ
- ഗ്രൗണ്ട്
- പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
മുരിയാട് റെയിൽവേ ഗേറ്റിനു സമീപം {{#multimaps:10.362453430761562, 76.26875012985809|zoom18}}