ചോമ്പാല നോർത്ത് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല സബ്ജില്ലയിൽ കുഞ്ഞിപ്പള്ളി ഗ്രൗണ്ടിന്റെ അടുത്ത് ആയി സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയം.
ചോമ്പാല നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
ചോമ്പാല നോർത്ത് എൽ പി സ്കൂൾ ചോമ്പാല പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1902 |
വിവരങ്ങൾ | |
ഇമെയിൽ | 16210hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16210 (സമേതം) |
യുഡൈസ് കോഡ് | 32041300213 |
വിക്കിഡാറ്റ | Q64551852 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന കെ |
പി.ടി.എ. പ്രസിഡണ്ട് | ഉനൈസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സജിന |
അവസാനം തിരുത്തിയത് | |
02-02-2022 | Jaydeep |
ചരിത്രം
ചോമ്പാല നോർത്ത് എൽ പി സ്കൂളിന്റെ സാംസ്കാരികവും സാമൂഹികവുമായ പുരോഗതി കൈവരിക്കുന്നതിനു നിർണ്ണായക പങ്ക് വഹിച്ചു മൺമറഞുപോയ നമ്മുടെ പൂർവ്വികരുടെ പാവന സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വിദ്യാലയ ചരിത്രം ആരംഭിക്കുന്നു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
കുട്ടികളിൽ സമഗ്രമായ വികാസം സാധ്യമാകണമെങ്കിൽ ഉയർന്ന നിലവാരത്തിലുള്ള ഭൗതിക സാഹചര്യം ആവശ്യമാണ്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
അധ്യാപകർ
ക്ര നം | അധ്യാപകരുടെ പേര് | തസ്തിക | ഫോട്ടോ |
---|---|---|---|
1 | ലീന.കെ | പ്രധാനധ്യാപിക | |
2 | പ്രിയങ്ക എം ടി | എൽ പി എസ് ടി | |
3 | ലിഷ എ എം | എൽ പി എസ് ടി | |
4 | സക്കീന.കെ | അറബിക്ക് | |
5 | സരള.എൻ | എൽ പി എസ് ടി |
മുൻ സാരഥികൾ
നം | അധ്യാപകരുടെ പേര് | സേവന കാലം | ഫോട്ടോ |
---|---|---|---|
1 | സുധാകരൻ മാസ്റ്റർ, | ||
2 | കുഞ്ഞികൃഷ്ണൻ മാസ്റ്റർ | ||
3 | രാഘവൻ മാസ്റ്റർ | ||
4 | സീത ടീച്ചർ | ||
5 | നാണു മാസ്റ്റർ | ||
6 | മാധവൻ മാസ്റ്റർ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 13 കി.മി അകലം.
- വടകര - തലശ്ശേരി റൂട്ടിൽ ചോമ്പാല മൈതാനത്തിന് വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:11.67404,75.55336|zoom=18}}