സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്
വിലാസം
ARUVIYODU

സെന്റ് റീത്താസ് യു പി സ്ക്കൂൾ,ARUVIYODU
,
VATTAPPARA പി.ഒ.
,
695028
സ്ഥാപിതം01 - 05 - 1939
വിവരങ്ങൾ
ഫോൺ0471 2540926
ഇമെയിൽstritas2016ups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42561 (സമേതം)
യുഡൈസ് കോഡ്32140600901
വിക്കിഡാറ്റQ64035310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരകുളം.,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ135
അദ്ധ്യാപകർ09
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാലു പീ റ്റി
പി.ടി.എ. പ്രസിഡണ്ട്സനൽ ദാസ്
എം.പി.ടി.എ. പ്രസിഡണ്ട്സുമാദേവി
അവസാനം തിരുത്തിയത്
01-02-2022Sreejaashok


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശി യുമായിരുന്നു മാർ ഇവാനിയോസ് മെത്രാപ്പോലീത്താ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചപ്പോൾ വിദ്യാഭ്യാസത്തിന് മുന്തിയ പ്രാധാന്യം നൽകി. .കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

പൗരാണികത വിളിച്ചോതുന്ന ഓടിട്ടതും സുരക്ഷിതമായ 8 ക്ലാസ് മുറികളും ഇന്നിൻറെ പ്രൗഡി വെളിവാക്കുന്ന ബഹു നില കെട്ടിടത്തിന് അഭികാമ്യമായ മൂന്ന് കോൺക്രീറ്റ് സ്മാർട്ട് ക്ലാസ് റൂമുകളും അതോടൊപ്പം ആധുനിക ഓഫീസ് മുറിയും അടങ്ങുന്ന കെട്ടിടങ്ങൾക്കു മുമ്പിൽ വിശാലമായ പ്ലേഗ്ഗ്രൗണ്ടും  അടങ്ങുന്നതാണ്  സ്കൂൾ കോമ്പൗണ്ട് .കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ആർട്സ്
  • സ്പോർട്സ്
  • യോഗ
  • ദിനാചരണം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗാന്ധി ദർശൻ
  • ക്ളാസ്സ് തല ലൈബ്രറി
  • സ്കൂൾ മാഗസിൻ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മികവുകൾ

  • സബ്ജില്ലയിൽ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കുന്ന എയ്ഡഡ് സ്കൂളിൻറെ  ട്രോഫി 7 തവണ തുടർച്ചയായി കരസ്ഥമാക്കിയിട്ടുണ്ട്.
  • ബെസ്റ്റ് ഐ.ടി സ്കൂൾ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്.
  • നെടുമങ്ങാട് സബ് ജില്ലയിലെ ബെസ്റ്റ് സ്കൂൾ സാക്ഷ്യപത്രം കരസ്ഥമാക്കിയിട്ടുണ്ട്.
  • മികച്ച ഗാന്ധിദർശൻ മാസികക്കുള്ള പുരസ്കാരം ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്.

മുൻ സാരഥികൾ

പ്രഥമാധ്യാപകർ

  1. സിസ്റ്റർ ഹനോനോ(1936-1938)
  2. സിസ്റ്റർ ഹഫീതാ( 1938-1940)
  3. സിസ്റ്റർ തൈബസ് (1940-1941 )
  4. ശ്രീ ഐ. സാമുവൽ( 1941-1948)
  5. സിസ്റ്റർ  സ്ലോമോ( 1948-1952)  
  6. സിസ്റ്റർ ഹധൂസ് ( 1952-1956)
  7. സിസ്റ്റർ റഹ്മാസ് ( 1956-1959)
  8. ശ്രീമതി ലില്ലി എബ്രഹാം ( 1959-1960)
  9. സിസ്റ്റർ അൽഫോൻസ (1960-1974)
  10. സിസ്റ്റർ മാക്രീനാ (1974-1979)
  11. സിസ്റ്റർ ജോയാനാ( 1979-1984)
  12. സിസ്റ്റർ സോഫിയ (1984-1988 )
  13. സിസ്റ്റർ തെക്ക്ലാ( 1988-1992)
  14. ശ്രീമതി മറിയാമ്മ പി.എ ( 1992-1994)
  15. സിസ്റ്റർ ഷൈനോ  (1994-1999 )
  16. ശ്രീമതി റോസമ്മ ജോൺ (1999-2000 )
  17. ശ്രീമതി ലീലാമ്മ .കെ( 2000-2003)
  18. സിസ്റ്റർ പ്രതിഭ (2003-2017 )
  19. ശ്രീ പി.എ ജോസഫ്(2017-2018 )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി