സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ  തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കോലൊളമ്പ്, പുലിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന   സ്കൂളാണിത്.ഈ സ്കൂളിന്റെ  മുഴുവൻ പേര് ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ , കോലൊളമ്പ് എന്നാണ്.

ജി.യു.പി.എസ് കോലൊളൊമ്പ്
വിലാസം
കോലൊളമ്പ

ജി യു പി എസ് കോലോളംബ
,
കോലോളംബ പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0494 2689160
ഇമെയിൽkololombagups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19249 (സമേതം)
യുഡൈസ് കോഡ്32050700217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടപ്പാൾ,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ237
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസതിദേവി കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ ആരിഫ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
31-01-202219249-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന  കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഈ ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും  കുളമ്പു ചേർന്നതാ കയാൽ ഈ ഗ്രാമത്തിലെ കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട്  എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .കൂടുതലറിയാം

 

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമ നമ്പർ പ്രധാനധ്യാപകന്റെ പേര് കാലഘട്ടം
1 അച്യുതപ്പണിക്കർ 1951
2 M J മേരി 1960-62
3 P S കേശവൻ 1962-63
4 K A ദാമോദരൻ നായർ   1963-64
5 N പ്രഭാകരൻ നായർ 1964-83
6 V റുഖിയ 1984-87
7 N N രവീന്ദ്രൻ 1987-89
8 P C തിത്ത 1990-92
9 c v സരസ്വതി 1995-98
10 A P ശ്രീധരൻ 1999-2003
11 T V മുകുന്ദൻ 2004-2005
12 V S രാമകൃഷ്ണൻ 2005-2007
13 E രാജൻ 2007-2013
14 K സതീദേവി 2013 മുതൽ


ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ  ക്ലിക്  ചെയ്യുക .

വഴികാട്ടി

{{#multimaps:10.754707, 76.001014|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കോലൊളൊമ്പ്&oldid=1528061" എന്ന താളിൽനിന്ന് ശേഖരിച്ചത്