ഗവ.യു പി.എസ്.വി.വി.ദായിനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
== ചരിത്രം == തിരുവനന്തപുിരം ജില്ലയിൽ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിലെ വലിയവേങ്കാട് ഗ്രാമത്തിൽ 1908ലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. വിതുര വിവേകദായിനി എന്നാണ് വിദ്യാലയത്തിന്റെ പൂർണ്ണനാമം. തിരുവിതാംകൂർ ജഡ്ജിയായിരുന്ന ഗാന്ധിയൻ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു സ്ഥാപകൻ. അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒാലകെട്ടിടത്തിൽ കുടിപ്പള്ളിക്കൂടമായാണ് വിദ്യാലയത്തിന്റെ തുടക്കം. സംസ്കൃതപണ്ഡിതനായിരുന്ന പരമേശ്വരക്കൈമളായിരുന്നു പ്രഥമാധ്യാപകൻ. 30 കുട്ടികളായിരുന്നു ആദ്യവർഷമുണ്ടായിരുന്നത്.
1922-ൽ പള്ളിക്കൂടംസർക്കാർ ഏറ്റെടുത്തു. 1961-ൽ യു.പി. സ്കൂളായി ഉയർത്തി. 1998-ൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.
ഗവ.യു പി.എസ്.വി.വി.ദായിനി | |
---|---|
| |
വിലാസം | |
വലിയവേങ്കാട്, മേമല ഗവ.യു പി.എസ്.വി.വി.ദായിനി , 695551 | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 04722859441 |
ഇമെയിൽ | hmvvdayini@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42652 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജിത കുമാരി എസ് |
അവസാനം തിരുത്തിയത് | |
31-01-2022 | Vv42652 |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
{{#multimaps: സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |