ഗവ. യു പി എസ് ഇടവിളാകം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ മംഗലപുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു പി സ്കൂൾ ഇടവിളാകം ==
ഗവ. യു പി എസ് ഇടവിളാകം | |
---|---|
വിലാസം | |
മംഗലാപുരം ഇടവിളാകം ഗവ. യു പി എസ്സ് ,മംഗലാപുരം , മുരുക്കുംപുഴ പി.ഒ. , 695302 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0471 2420442 |
ഇമെയിൽ | edavilakomups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43448 (സമേതം) |
യുഡൈസ് കോഡ് | 32140300801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മംഗലപുരം |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 194 |
പെൺകുട്ടികൾ | 169 |
ആകെ വിദ്യാർത്ഥികൾ | 363 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം എൽ രേണുക |
പി.ടി.എ. പ്രസിഡണ്ട് | ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹാന |
അവസാനം തിരുത്തിയത് | |
29-01-2022 | 43448gupsedavilakom |
ചരിത്രം
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു തൊട്ടടുത്തവർഷം 1948 ജൂലൈ മാസം 27 നാണ് ഇടവിളാകത്ത് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിപുലമായ ഭൗതിക സാഹചര്യങ്ങളാണ് ഇടവിളാകം സ്കൂളിന്റെ മുഖമുദ്ര. അതിൽ ഏറ്റവും പ്രധാനം വിദ്യാഭ്യാസ വകുപ്പ് കോടികൾ ചിലവാക്കി സ്കൂളിനു വേണ്ടി നിർമ്മിച്ച ബഹുനില മന്ദിരം ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പഞ്ചായത്തിന് കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്
മുൻ സാരഥികൾ
പ്രശംസ
ഈ വിദ്യാലയത്തിന് ഐ എസ് ഓ 9001 -2015 പുരസ്കാരം ലഭിച്ചിട്ടുണ്ട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (1 .8 K M ).
. കണിയാപുരം -ചിറയിൻകീഴ് പാതയിലെ മുരുക്കുംപുഴ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (1.6 KM)
. നാഷണൽ ഹൈവേ യിലെ മംഗലപുരം ബസ്സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം(1.2 KM){{#multimaps: 8.6175772,76.8427187| zoom=12 }}