ഗവ. എൽ.പി.എസ്. നെടുമങ്ങാട്
GOVT. LPS NEDUMANGAD
ഗവ. എൽ.പി.എസ്. നെടുമങ്ങാട് | |
---|---|
വിലാസം | |
നെടുമങ്ങാട് ജി.എൽ.പി.എസ്,നെടുമങ്ങാട്,നെടുമങ്ങാട് , നെടുമങ്ങാട് പി.ഒ. , 695541 | |
സ്ഥാപിതം | 1870 |
വിവരങ്ങൾ | |
ഫോൺ | 0472 2801822 |
ഇമെയിൽ | glpsndd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42514 (സമേതം) |
എച്ച് എസ് എസ് കോഡ് | nil |
വി എച്ച് എസ് എസ് കോഡ് | nil |
യുഡൈസ് കോഡ് | 32140600601 |
വിക്കിഡാറ്റ | Q64035461 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,.നെടുമങ്ങാട്, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജശ്രീ P T |
പി.ടി.എ. പ്രസിഡണ്ട് | ഡി.സതീശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രലേഖ |
അവസാനം തിരുത്തിയത് | |
29-01-2022 | Bindusopanam |
ചരിത്രം
കൊല്ലവർഷം 995 ലാ ണ്
റാണി സേതു ലക്ഷ്മി ഭായി ഈ അക്ഷരകേന്ദ്രത്തിനു തുടക്കമിട്ടത്. കു ടിയാൻൻമാ രുടെ കുട്ടികൾക്ക് എഴുത്തും വായനയും പഠിയ്ക്കാനുള്ള കുടിപ്പള്ളിക്കൂടമായിരുന്നു ഇത്.1870 ൽ ആയില്യം തിരുനാൾ മഹാരാജാവ് ഇന്നത്തെ നിലയിലുള്ള
വിദ്യാലയമായി ഉയർത്തി.200 വർഷത്തിന്റെ
നിറവിലാണ് ഇപ്പോൾ സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
17 ക്ലാസ്സ്മുറികൾ,9 toilets, പാചകപ്പുര, കിണർ, ഓഫീസ് കെട്ടിടം ലൈബ്രറി ഹാൾ, smart room 1,4 projecters, 5 laptops etc
പാഠ്യേതര പ്രവർത്തനങ്ങൾ
English club
Science club
Maths club
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നെടുമങ്ങാട് kSRTC യ്ക്ക് എതിർവശത്തായി muncippal court സ്‌ഥിതി ചെയ്യുന്നു. കോടതിയോട് ചേർന്ന് സ്കൂൾ കാണാം
{{#multimaps:8.60706368322303, 77.00247053636579|zoom=18}} |