എസ്.കെ.വി.എൻ.എസ്.എസ്.യു.പി.എസ്. മണിമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
എസ്.കെ.വി.എൻ.എസ്.എസ്.യു.പി.എസ്. മണിമല | |
---|---|
വിലാസം | |
മണിമല മണിമല പി.ഒ. , 686543 , കോട്ടയം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04828 240071 |
ഇമെയിൽ | skvnssupsmanimala06@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32457 (സമേതം) |
യുഡൈസ് കോഡ് | 32100500706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രതി ദേവി. പി |
പി.ടി.എ. പ്രസിഡണ്ട് | ലേഖ ബിനുകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി ഗിരീഷ് |
അവസാനം തിരുത്തിയത് | |
29-01-2022 | 32457-hm |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ മണിമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്എസ് കെ വി എൻ എസ് എസ് യൂ പി സ്‌കൂൾ.
ചരിത്രം
കോട്ടയം ജില്ലയിൽ വാഴൂർ ബ്ലോക്കിൽ വെള്ളാവൂർ പഞ്ചായത്തിൽ 7 - ആം വാർഡിലാണ് എസ് .കെ . വി .എൻ .എസ് .എസ് യു .പി .സ്കൂൾ സ്ഥിതിചെയ്യുന്നത് .കരയോഗത്തിന്റെ ശ്രമഫലമായി 1962 -ഇൽ സ്കൂൾ സ്ഥാപിതമായി .ആദ്യം കരയോഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ എൻ എസ് എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തു . നാനാജാതിയിലുള്ള അധ്യാപകരും കുട്ടികളും ഇവിടെ ഉണ്ടായിരുന്നു .ചുരുങ്ങിയ കാലം കൊണ്ടുതന്നെ സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാകാൻ ഈ സ്കൂളിന് സാധിച്ചു .1999 - 2000 വർഷം വരെ ഇവിടെ ഓരോ ക്ലാസ്സുകളിലും രണ്ട ഡിവിഷനുകൾ വീതം പ്രവർത്തിച്ചിരുന്നു .പ്രകൃതി രമണീയവും യാത്ര സൗകര്യമുള്ളതും സ്വച്ഛവും സുന്ദരവുമായ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം കുട്ടികൾക്ക് പഠനം നടത്തുന്നതിന് ഏറ്റവും ഉചിതമാണ് .നല്ലസ്വഭാവഗുണമുള്ള കുട്ടികളെ വാർത്തെടുക്കാൻ അധ്യാപകരുടെ ഭാഗത്തുനിന്നുള്ള സേവനം വളരെ വലുതാണ് .അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിച്ചുവരുന്നത് . പഠനത്തിലും പഠ്യേതരവിഷയങ്ങളിലും വളരെ മികച്ച നിലവാരം കാഴ്ചവെക്കുന്ന കുട്ടികളാണിവിടെ പഠനം നടത്തിവരുന്നത് .
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ ലൈബ്രറി
- കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ സ്കൂൾ ഗ്രൗണ്ട്
- ജൈവ വൈവിധ്യ ഉദ്യാനവും ജൈവ കൃഷിയും
- കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനുള്ള പഠനോപകരണങ്ങൾ
- മികച്ച ശുദ്ധജല ലഭ്യത
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- യോഗ ക്ലാസ്സുകൾ
ചിത്രശാല
വഴികാട്ടി
{{#multimaps:9.497374, 76.742836| width=500px | zoom=16 }}