ജി.എം.എൽ.പി.എസ് കല്ലടിക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
x
ജി.എം.എൽ.പി.എസ് കല്ലടിക്കോട് | |
---|---|
വിലാസം | |
മണ്ണാർക്കാട് പി.ഒ, , 678596 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | gmlpkkd1924@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21810 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2022 | 21810-gmlps |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ .മണ്ണാർക്കാട് ഉപജില്ലയിലെ കല്ലടിക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ചരിത്രം 1924 ൽ കല്ലടിക്കോട് മാപ്പിളസ്കൂൾ എന്ന സ്ഥലത്തു സ്ഥാപിതമായി .
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ്സ്മുറികൾ ,ഒരു ഓഫീസ് റൂം ,അടുക്കള ,കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : നമ്പർ പേര്
1 എം .കെ .ശിവശങ്കരൻ
2 പി .അമ്മുക്കുട്ടി 'അമ്മ
3 കെ .രാജൻ
4 ടി .പി .ചിന്നമ്മ
5 എൻ .വിജയലക്ഷ്മി
6 എ .സി .മോളി
7 പി .കെ .ഷീലാദേവി
8 അബൂബക്കർ സിദ്ധിഖ്
9 എമിലി
10 അബൂബക്കർ സിദ്ധിഖ്
11 പദ്മിനി . എം
12 ബിജി .എ .ഡി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (18 km )
. NH 966B ദേശീയപാതയിലെ മാപ്പിളസ്കൂൾ ബസ്സ്റ്റോപ്പിൽ നിന്നും 1 km . NH 966B നാഷണൽ ഹൈവേയിൽ തുപ്പനാട് ബസ്സ്റ്റോപ്പിൽ നിന്നും 1 km ദൂരം . .കരിമ്പ പഞ്ചായത്ത് ഗ്രൗണ്ടിനടുത്തു സ്ഥിതി ചെയ്യുന്നു . |