സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഏറാമല യു പി എസ്
വിലാസം
ഏറാമല

ഏറാമല പി.ഒ.
,
673501
,
കോഴിക്കോട് ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽ16261hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16261 (സമേതം)
യുഡൈസ് കോഡ്32041300410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡി മഞ്ജുള
പി.ടി.എ. പ്രസിഡണ്ട്സി കെ പവിത്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷംന
അവസാനം തിരുത്തിയത്
27-01-2022Eramalaup-school


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏറാമല യു.പി.സ്‌കൂൾ എന്ന പേരിൽ ഔദ്യോഗികമായും നാട്ടുകാരും വിദ്യാർത്ഥികളുമെല്ലാം അൽപം ഗൃഹാതുരത്തത്തോടെ മേക്കോത്ത് സ്‌കൂൾ എന്ന് വിളിക്കുന്ന ഈ വിദ്യാലയത്തിന്റെ ആരംഭം കുറിക്കുന്നത് 1917ലാണ്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതുമായ 10 ക്ലാസ്സ് മുറികൾ,
5 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച ആധുനിക ലാബും സ്മാർട്ട് റൂമും
ഏറ്റവു കൂടുതൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്കുള്ള പുരസ്കാരം ലഭിച്ച ലൈബ്രറി
കളിസ്ഥലം, സ്കൂൾബസ്സ്, ഷീ ടോയ്‌ലറ്റ്
നവീകരിച്ച പാചകപ്പുര( ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം പ്രത്യേകം ഭക്ഷണപാത്രം)
വാട്ടർ പ്യൂരിഫയർ ഉൾപ്പെടെയുള്ള ശുദ്ധജലവിതരണ സംവിധാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവം

ചിത്രരചന ക്യാമ്പ്

സ്വാതത്യത്തിന്റെ അമൃത മഹോത്സവത്തോട് അനുബന്ധിച്ച് ചിത്രരചന ക്യാമ്പ് നടത്തി. ചിത്രകല അദ്ധ്യാപകൻ പ്രഭാകുമാർ നേതൃത്വം നൽകി. പൂർവ വിദ്യാർത്ഥി അന ന്ദ് ഉദ്ഘാടനം ചെയ്തു.

ആശ്രയ പാലിയേറ്റീവിന് ഒരു ചെറിയ സഹായം കൈമാറി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ
  2. കുങ്കക്കുറുപ്പ്
  3. രയരപ്പക്കുറുപ്പ്
  4. ഗോപാലൻ നമ്പ്യാർ
  5. ടി പി കു‍ഞ്ഞിരാമൻ
  6. മല്ലിക
  7. കുഞ്ഞിക്കണ്ണൻ
  8. സി രവീന്ദ്രൻ
  9. കെ. സുഗന്ധിലത
സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്ര നം അധ്യാപകന്റെ പേര് സേവന കാലയളവ്
1 വി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ 1926 - 1960
2 കുങ്കക്കുറുപ്പ് 1927 - 1962
3 രയരപ്പക്കുറുപ്പ് 1930 - 1965

നേട്ടങ്ങൾ

എൽ എസ് എസ് / യു എസ് എസ് വിജയികൾ
മുനീർ ആർ
ഇ ഷംസീർ
സന്ധ്യ ഇ കെ
അരുൺ എം

പാ൪ത്ഥിവ് സുധീ൪

ആൽവിൻ രാജ് സി കെ

ദേവനന്ദ . കെ

ദേവനന്ദ

വൃന്ദ പ്രദീപ്

ഹാദിയ ഖദീജ
പ്രവൃത്തിപരിചയമേളയിൽ സംസ്ഥാനതലത്തിൽ സമ്മാനാർഹരായവർ
ശിൽപ എം, ശ്രീരാഗ് സി (കുട നിർമ്മാണം)
ഗായത്രി എൻ ആർ (ലോഹത്തകിടിൽ കൊത്തുപണി)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പാറക്കൽ അബ്ദുള്ള എം എൽ എ
  2. പി ബാലകൃഷ്ണക്കുറുപ്പ് ( ദേശീയ അധ്യാപക അവാർഡ് ജേതാവ്)

വഴികാട്ടി

{{#multimaps:11.6821472,75.5853934 |zoom=13}}

"https://schoolwiki.in/index.php?title=ഏറാമല_യു_പി_എസ്&oldid=1435203" എന്ന താളിൽനിന്ന് ശേഖരിച്ചത്