സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി ചെയ്യാറുണ്ട്. കുട്ടികൾക്ക് കൃഷിയോടും മണ്ണിനോടും ഇഴുകി ചേർന്ന് നിൽക്കാൻ കഴിയുന്നു. കുട്ടികൾക്ക് കൃഷിയോട് താൽപ്പര്യം ഉണ്ടാവാനും സഹായിക്കുന്നു.