സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ .രാമപുരം ഉപജില്ലയിലെ ഏഴാച്ചേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് എൽ.പി.എസ്.ഏഴാച്ചേരി
സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി | |
---|---|
വിലാസം | |
ഏഴാച്ചേരി ഏഴാച്ചേരി പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | stjohnslpsezhacherry@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31219 (സമേതം) |
യുഡൈസ് കോഡ് | 32101200402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 4 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോസിലി പോൾ |
പി.ടി.എ. പ്രസിഡണ്ട് | ജോമിഷ് ജോർജ്ജ് നടയ്ക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | റീന സോബി |
അവസാനം തിരുത്തിയത് | |
27-01-2022 | 31219 |
ചരിത്രം
1916 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ-ഒന്നുമുതൽ നാലു വരെ ക്ലാസുകൾ ആണ് ഉള്ളത്. 2005-ൽ റവ.ഫാ.അഗസ്റ്റിൻ വെള്ളാരംകുഴിയുടെ കാലത്ത് ഫാ.അബ്രഹാം കവളക്കാട്ട് SDB സ്കൂളിന് ഒരു പുതിയ കെട്ടിടം നിർമിച്ചു നൽകി.കൂടുതൽ വിവരങ്ങൾക്ക്.....
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ സ്കൂളിന് മെച്ചപ്പെട്ട ഒരു സ്കൂൾ കെട്ടിടവും ശുചീമുറികളുമുണ്ട്.കൂടുതൽ വായിക്കുക...
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൂളിലെ അടുക്കളയോട് ചേർന്ന് കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഉച്ചഭക്ഷണത്തിനു ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്തുണ്ടാക്കുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി,ശാസ്ത്ര ക്ലബ്,ഗണിതക്ലബ്,ശുചിത്വക്ലബ്,മുതലായവ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു .ക്ലബ് പ്രവർത്തനങ്ങളെ കുറിച്ചു കൂടുതലറിയാൻ......
നേട്ടങ്ങൾ
- എല്ലാ അധ്യയന വർഷങ്ങളിലും കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ വിവിധ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.
- 2017-18 വർഷങ്ങളിൽ കഥാകഥനത്തിൽ എ ഗ്രേഡും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.ചിത്രരചന,പെൻസിൽ ഡ്രോയിങ്,ജലച്ചായം എന്നിവയിൽ സമ്മാനങ്ങളും നേടി. വിവിധ സംഘടനകളുടെ ക്വിസുകളിലും മത്സരങ്ങളിലും കുട്ടികൾ നല്ലപ്രകടനം കാഴ്ചവെക്കുന്നു.
ജീവനക്കാർ
അധ്യാപകർ
- ശ്രീമതി ഷീജ സെബാസ്റ്റ്യൻ
- കുമാരി അനിറ്റാ മാത്യു
- ശ്രീ നോബിൾ സാബു
മുൻ പ്രധാനാധ്യാപകർ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | Sr അനില SH | 2016-17 |
2 | Srഗ്രേസ് മറ്റം SH | 2017-18 |
3 | ശ്രീ ബേബി ജോസഫ് | 2018-19 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റവ. ഫാ. അബ്രാഹാം കവളക്കാട്ട് SDB
- ------
- ------
ചിത്രശാല
അനുബന്ധം
വഴികാട്ടി
{{#multimaps:9.776067,76.672113|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|