ചുഴലി ഈസ്റ്റ് എൽ. പി. എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചുഴലി ഈസ്റ്റ് എൽ. പി. എസ് | |
---|---|
വിലാസം | |
670142 | |
വിവരങ്ങൾ | |
ഇമെയിൽ | chuzhalieastalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13412 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2022 | Sudhimash |
ചരിത്രം
കുടിപ്പള്ളിക്കൂടമായാണ് ചുഴലി ഈസ്റ്റ് എ എൽ പി സ്കൂളിന്റെ തുടക്കം.ഈ കുടിപ്പള്ളിക്കൂടം 1933മുതൽ രേഖാപരമായ തെളിവുകളോട് കൂടി ഈ സ്കൂളിലെ അധ്യാപകൻ ആയ പടപ്പയിൽ ശങ്കരൻനായരുടെ സംരക്ഷണയിൽ ആയി.1975ൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ശ്രീ ഇ പി കുഞ്ഞിരയരപ്പൻ നമ്പ്യാർ സെക്രട്ടറിയായുള്ള കമ്മിറ്റി ഈ സ്കൂൾ ഏറ്റെടുത്തു. പിന്നീട് ദീർഘകാലം ശ്രീ പി ദാമോദരൻ ഈ സ്ഥാനം ഏറ്റെടുത്തു.ഇന്ന് ശ്രീ കെ ടി നാരായണൻ മാസ്റ്റർ സെക്രട്ടറിയും കെ കെ ബാലകൃഷ്ണൻ മാസ്റ്റർ പ്രസിഡന്റും ആയുള്ള കമ്മിറ്റി ഭരണചുമതല വഹിക്കുന്നു. ആദ്യകാലത്ത് സാമ്പത്തികമായി പ്രയാസം നേരിടുന്ന ആൾക്കാരുടെ മക്കൾക്ക് അക്ഷരവെളിച്ചം എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. കാർഷിക മേഖലയായ മമ്മലത്തുകരി എന്നറിയപ്പെടുന്ന ഈ പ്രദേശം മൂന്ന് ഭാഗവും തോടിനാൽ ചുറ്റപ്പെട്ട പ്രദേശമാണ്. എന്നിരുന്നാലും തുടക്കാലത്തു തന്നെ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു..
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ANITHA P |
---|
K K BHASKARAN |
K T NARAYANAN |
NAMBOOTHIRIMASTER |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.078257863479621,75.46867605140683|width=500px|zoom=16}}