മുരിങ്ങേരി യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുരിങ്ങേരി യു.പി.എസ് | |
---|---|
വിലാസം | |
മുരിങ്ങേരി മുരിങ്ങേരി പി.ഒ. , 670612 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1897 |
വിവരങ്ങൾ | |
ഫോൺ | 0497 850695 |
ഇമെയിൽ | muringeriupschool127@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13218 (സമേതം) |
യുഡൈസ് കോഡ് | 32020200518 |
വിക്കിഡാറ്റ | Q64459002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചരക്കണ്ടി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 101 |
ആകെ വിദ്യാർത്ഥികൾ | 201 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന കെ പി |
പി.ടി.എ. പ്രസിഡണ്ട് | പി കെ സനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ രാജൻ |
അവസാനം തിരുത്തിയത് | |
26-01-2022 | Soorajkumarmm |
ചരിത്രം
സ്കൂൾ 1897 ൽ സ്ഥാപിതമായി.ആദ്യം 5 വരെ ആയിരുന്നു.പിന്നീട് 6 , 7 ക്ലാസുകൾ നിലവിൽ വന്നു.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം .ലൈബ്രറി റൂം പ്രത്യേകം ഇല്ല. ലാബ് പ്രത്യേക റൂം ഇല്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
ജില്ലാ കലോത്സവത്തിൽ ഈ വർഷം അവിനാശ് എന്ന കുട്ടി ഹിന്ദി പ്രസംഗത്തിൽ പങ്കെടുത്തു.
മാനേജ്‌മെന്റ്
ശ്രീ.എ രാഘവൻ (20.12.2016 ന് അന്തരിച്ചു).പുതിയ ആൾ നിലവിൽ വന്നിട്ടില്ല.
മുൻസാരഥികൾ
എൻ .കുമാരൻ ,എൻ വി കുമാരൻ ,കെ കൃഷ്ണൻ ,കെ പി രാമചന്ദ്രൻ ,എം സീത ,എം പി വാസന്തി ,കെ ഗംഗാധരൻ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.ഉപേന്ദ്രൻ (കോഴിക്കോട് മെഡിക്കൽ കോളേജ്)