ഗവ.എൽ പി എസ് രാമപുരം

19:23, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31213-rmpm (സംവാദം | സംഭാവനകൾ) (ജൈവ കൃഷി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ഗവ.എൽ പി എസ് രാമപുരം
പ്രമാണം:31213-school.jpg
വിലാസം
രാമപുരം

രാമപുരം പി.ഒ.
,
686576
,
കോട്ടയം ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ04862 2263209
ഇമെയിൽglpsramapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്31213 (സമേതം)
യുഡൈസ് കോഡ്32101200306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ09
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി പീറ്റർ
പി.ടി.എ. പ്രസിഡണ്ട്സുഷമ ശശി
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി സന്തോഷ്
അവസാനം തിരുത്തിയത്
26-01-202231213-rmpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1903 ൽ രാമപുരം ഫൊറോനാ പള്ളി മുറ്റത്തു പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1960 ൽ ആർ വി എം ട്രസ്റ്റ് സംഭാവന നൽകിയ തറപ്പേൽ പുരയിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തറപ്പേൽ സ്കൂൾ എന്ന പേരിലും ഈ സ്കൂൾ അറിയപ്പെടുന്നു. കുചേല വൃത്തം വഞ്ചി പാട്ടിന്റെ ഉപജ്ഞാതാവ് ശ്രീ രാമപുരത്തു വാരിയർ, ഗോവർണദോർ പാറേമ്മാക്കൽ തോമാ കത്തനാർ, വിഖ്യാത സാഹിത്യകാരി ലളിതാംബിക അന്തർജ്ജനം ,തേവർപറമ്പിൽ കുഞ്ഞച്ചൻ എന്നിവരുടെ പാദസ്പർശനത്താൽ ധന്യമായ രാമപുരത്തെ ഈ ലോവർപ്രൈമറി വിദ്യാലയം ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

50 സെൻറ് സ്ഥലത്ത് 4 ക്ലാസ്  മുറികളോട്  കൂടിയ പ്രധാന  കെട്ടിടവും കമ്പ്യൂട്ടർ ലാബും  ഓഫീസ് കെട്ടിടവും ഉണ്ട്. ഇതുകൂടാതെ പാചകപ്പുര,  ഡൈനിങ് ഹാൾ , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് , കിണർ ,കുഴൽ കിണർ,മഴവെള്ള സംഭരണി  എന്നിവയും സ്കൂളിൻറെ ഭാഗമായിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും ടൈൽ പാകിയതും അതുപോലെ തന്നെ സീലിങ് ഘടിപ്പിച്ച്  ഭംഗിയാക്കിയിട്ടുള്ളതും ആകുന്നു.

ലൈബ്രറി


അറുന്നൂറോളം പുസ്തകങ്ങൾ  ഉള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. മലയാളം,ഇംഗ്ലീഷ് ഭാഷകളിലായി കഥകൾ,കവിതകൾ ജീവചരിത്രങ്ങൾ ശാസ്ത്രഗ്രന്ഥങ്ങൾ,ഗണിതശാസ്‌ത്രക്വിസ് ബുക്കുകൾ , ചരിത്രപുസ്തകങ്ങൾ, നിഘണ്ടുക്കൾ ,പ്രൊജക്റ്റ് ബുക്കുകൾ ,പസിലുകൾ ,കടംകഥകൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.ഇതുകൂടാതെ ക്ലാസ് മുറികളിലും ചെറിയ ലൈബ്രറി സൗകര്യം  ഒരുക്കിയിട്ടുണ്ട് .

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് പ്രത്യേകമായി കളിസ്ഥലം ഇല്ല. എന്നാൽ കുട്ടികൾക്ക് വിനോദത്തിനായി കളി ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്ന ഒരു പാർക്ക് ഉണ്ട്.

സയൻസ് ലാബ്

ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങൾക്കും മറ്റുമായി ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്ന ഒരു ചെറിയ സയൻസ് ലാബ് വിദ്യാലയത്തിനുണ്ട്

ഐടി ലാബ്

2 പ്രൊജക്ടറുകൾ , 3 ലാപ് ടോപ്പുകൾ, പ്രിന്റർ ഇവ അടങ്ങിയ ഒരു IT ലാബ് വിദ്യാലയത്തിനുണ്ട്.

സ്കൂൾ ബസ്

ഇല്ല

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ വൈവിധ്യ ഉദ്യാനം

വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി  ആമ്പൽ കുളവും ശലഭ ഉദ്യാനവും പൂന്തോട്ടവും ഫലവൃക്ഷ തോട്ടവും  ഉദ്യാനത്തിൽ ഉണ്ട്.

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. മിനി  പീറ്റർ
  2. രഞ്ജിത  ടി ആർ
  3. പ്രവീണ കെ സി
  4. പാർവതി നായർ

അനധ്യാപകർ

  1. ശാന്തമ്മ കെ കെ, പിടി മീനിയൽ

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കൃഷ്ണൻ പറപ്പിള്ളി,  കവി
  2. ഡോക്ടർ ആർ സതീഷ് , ശാസ്ത്രജ്ഞൻ
  3. രാജൻ ഐപിഎസ്
  4. സി ആർ കേശവ വൈദ്യർ
  5. എൻ  മോഹൻ കഥാകൃത്ത്
  6. ലെഫ്റ്റ് കേണൽ കെ എൻ വി ആചാരി
  7. നാരായണൻ കാരനാട് , കവി

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_രാമപുരം&oldid=1420885" എന്ന താളിൽനിന്ന് ശേഖരിച്ചത്