ജി.എം.യു.പി.എസ് നിലമ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.1903 ൽ സ്ഥാപിതമായ ഗവ.മോഡൽ യു.പി സ്കൂൾ.
ജി.എം.യു.പി.എസ് നിലമ്പൂർ | |
---|---|
വിലാസം | |
നിലമ്പൂർ GMUPS NILAMBUR , നിലമ്പൂർ പി.ഒ. , 679329 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1903 |
വിവരങ്ങൾ | |
ഫോൺ | 04931 220410 |
ഇമെയിൽ | hmgmupsnbr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48466 (സമേതം) |
യുഡൈസ് കോഡ് | 32050400701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നിലമ്പൂർ മുനിസിപ്പാലിറ്റി |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 372 |
പെൺകുട്ടികൾ | 302 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രകാശ് പി നായർ |
പി.ടി.എ. പ്രസിഡണ്ട് | സാദിഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
25-01-2022 | 48466 |
ചരിത്രം
നിലമ്പൂർ കോവിലകം 1903ൽ പണികഴിപ്പിച്ചതാണ് ഗവ.മോഡൽ യു.പി സ്കൂൾ. അന്ന് ഇതിന്റെ പേര് മറ്റൊന്നായിരുന്നു ലൗലി ബേർഡ്. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി പിന്നീട് 2 ഏക്കർ 22 സെന്റ് സ്ഥലവും കെട്ടിടവും നിലമ്പൂർ കോവിലകം സർക്കാരിന് നൽകി.
കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധിദർശൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദിനാചരണങ്ങൾ
സ്കൂൾ റേഡിയോ
2021 നവംബർ 26 ന് സ്കൂൾ റേഡിയോ 19.03 നമസ്തേ നിലമ്പൂർ ഉത്ഘാടനം ചെയ്തു.
ക്ലബ്ബുകൾ
- ശാസ്ത്രം
- ഗണിതം
- സാമൂഹ്യം
- ഇംഗ്ലീഷ്
- പരിസ്ഥിതി
- ഊർജ്ജം
- ഹിന്ദി
- അറബിക്
- സംസ്കൃതം
- ഹെൽത്ത്
കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്റ്റാഫ്
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | ഫോട്ടോ | |
---|---|---|---|---|
1 | ||||
2 | ||||
3 | ||||
4 | ||||
5 |
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- കോഴിക്കോട് ഗൂഡല്ലൂർ റൂട്ടിൽ ,നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും 50 മീറ്ററിൽ താഴെ നടക്കാവുന്ന ദൂരമേയുള്ളൂ .
- നിലമ്പൂർ ഗവൺമെൻറ് ഹോസ്പിറ്റലിനു തൊട്ടടുത്തായി ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
{{#multimaps:11.275725,76.222937|zoom=18}}