എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.ഐ.യു.പി.എസ്. നദ്‌വത്ത് നഗർ
എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ | |
---|---|
വിലാസം | |
വടുതല നദ്‌വത്ത് നഗർ, ആലപ്പുഴ , നദ്‌വത്ത് നഗർ പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0478 2878580 |
ഇമെയിൽ | 34343alappuzha@gmail.com |
വെബ്‍സൈറ്റ് | www.niupsvaduthala.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34343 (സമേതം) |
യുഡൈസ് കോഡ് | 32111000101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 517 |
പെൺകുട്ടികൾ | 508 |
ആകെ വിദ്യാർത്ഥികൾ | 1025 |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ ലീ മ സി. എം |
പി.ടി.എ. പ്രസിഡണ്ട് | ജലീൽ അരൂകുറ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | വിനയ |
അവസാനം തിരുത്തിയത് | |
25-01-2022 | 34343 |
ആമുഖം
ആലപ്പുഴ ജില്ലയിലെ ചേർത്തല വദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ വടക്കേ അറ്റത്ത് മൂന്ന് ഭാഗവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ അരൂക്കുറ്റി പഞ്ചായത്തിൽ പത്താം വാർഡിലാണ് നാടിന് അഭിമാനമായ വിദ്യാലയം.
1938 ൽ സ്ഥാപിതമായ വടുതല നദുവത്തുൽ ഇസ്ലാം സമാജം എന്ന ട്രൂസ്റ്റിന്റെ കീഴിൽ ഒരു വിദ്യാലയം ആവശ്യപ്പെട്ടുകൊണ്ട് ഗവര്മെന്റിന് ഒരു നിവേദനം നൽകിയതിന്റെ ഫലമായി അനുവദിച്ചുകിട്ടിയതനുസരിച്ച് 1956 ജൂൺ 6 നു ഈ വിദ്യാലയം ആരംഭിക്കുന്നത് .ആമിറ്റത്ത് എം കൊച്ചുണ്ണിമൂപ്പരും തേലപ്പള്ളിൽ ടി എം അഹമ്മദ് ഹാജിയും സംഭാവന ചെയ്ത സ്ഥലത്തു നദുവത്തുൽ ഇസ്ലാം മദ്രസയുടെ കെട്ടിടത്തിലാണ് ഇതിന്റെ തുടക്കം. 49 വിദ്യാർത്ഥികളുമായി വിദ്യാലയം തുടങ്ങുമ്പോൾ സുധാകരൻ മാഷ് ഹെഡ് മാസ്റ്ററും എം കൊച്ചുണ്ണിമൂപ്പൻ മാനേജരും ആയിരുന്നു .ചങ്ങു വീട്ടിൽ ചിറ പി പി അബ്ദുൽ റഹ്മാനാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ : കെ.സുധാകരൻ, കെ.സുകുമാരൻ നായർ, കെ.രമേശക്കൈമൾ, റ്റി.എം.മുഹമ്മദ് കുട്ടി
ജി.ചന്ദ്രമതിയമ്മ, സി.എസ്.മാമ്മു, പി.കെ.അബ്ദുൽ ഖാദർ, റ്റി.എ.അബ്ദുൽ ലത്തീഫ്, കെ ഇന്ദുമതി
Sl.No | Name | Period | Photo |
---|---|---|---|
1 | കെ.സുധാകരൻ | ||
2 | കെ.സുകുമാരൻ നായർ | ||
3 | കെ.രമേശക്കൈമൾ | ||
4 | റ്റി.എം.മുഹമ്മദ് കുട്ടി | ||
5 | ജി.ചന്ദ്രമതിയമ്മ | ||
4 | സി.എസ്.മാമ്മു | ||
5 | പി.കെ.അബ്ദുൽ ഖാദർ | ||
6 | റ്റി.എ.അബ്ദുൽ ലത്തീഫ് | ||
7 | കെ ഇന്ദുമതി | ||
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- M.K.KABEER MATTATHIVELY PANAVALLY , ADM ALAPPUZHA
വഴികാട്ടി
അരൂരിൽ നിന്ന് അരൂക്കുറ്റി വഴി ചേർത്തല പോകുന്ന ബസ് റൂട്ടിനോട് ചേർന്നാണ് വിദ്യാലയം. അരൂരിൽ നിന്ന് 5 കിലോ മീറ്റർ സഞ്ചരിച്ചാൽ വടുതല ജങ്ഷനിൽ എത്തും. അവിടെ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിൽ ചെന്നാൽ വിദ്യാലയത്തിൽ എത്താൻ കഴിയും. {{#multimaps:9.858577° N, 76.324854° E |zoom=13}}