സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ
സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ | |
---|---|
വിലാസം | |
സെയിന്റ് മേരീസ് എൽ പി എസ് സ്രാമ്പിക്ക ൽ , തൈക്കാട്ടുശ്ശേരി പി.ഒ. , 688528 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 0478 2534435 |
ഇമെയിൽ | stmaryslps278@gmail.com |
വെബ്സൈറ്റ് | www.no.website |
കോഡുകൾ | |
സ്കൂൾ കോഡ് | 34328 (സമേതം) |
യുഡൈസ് കോഡ് | 32111001106 |
വിക്കിഡാറ്റ | Q87477857 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മീനാമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | അ ന്നി |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു |
അവസാനം തിരുത്തിയത് | |
25-01-2022 | 34328 |
ചരിത്രം
ആലപ്പുഴ ജില്ലയില് തെെക്കാട്ടുശേരി ഗ്രാമപഞ്ചായത്തിൽ പി . എസ് കവലയിൽ നിന്നും ഒരു കിലോമീറ്റ൪ തെക്കുഭാഗത്തായാണ് സെൻറ്. മേരീസ് എൽ. പി .സ്കൂൾ സ്രാമ്പിക്കൽ സ്ഥിതിചെയ്യുന്നത്. ഗ്രാമത്തി൯റ അഭിമാനമാനമായി നിലകൊള്ളുന്ന ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തി അ൯പത്തിരണ്ടിൽ നിലവിൽവന്നു.തൈക്കാട്ടുശ്ശേരി പഞ്ചായത്തിൻ്റെ തെക്കേ അറ്റത്തായും പള്ളിപ്പുറം പഞ്ചായത്തിൻ്റെ വടക്കുപടിഞ്ഞാറേ വശത്തായും സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് സെൻറ്. മേരീസ് എൽ. പി .സ്കൂൾ സ്രാമ്പിക്കൽ. സെൻറ്. ആൻറണീസ് ദേവാലയത്തിൻ്റെ വികാരിയായിരുന്ന റവ. ഫാ.ജോസഫ് പഞ്ഞിക്കാരൻ്റെ നേതൃത്വത്തിൽ വിദ്യാലയം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഒന്നും രണ്ടും ക്ലാസുകൾ ആയിട്ടാണ് സ്കൂൾ ആരംഭിച്ചത്. അത് ക്രമേണ അഞ്ചാം ക്ലാസ് ക്ലാസ് വരെയായി ആയി ഉയർന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.വായനക്കളരി, ഇ൯ല൯റ് ലെറ്റ൪9.771380 മാഗസി൯
- ഗണിത ക്ലബ്ബ്.ഗണിതവിസ്മയം(മാഗസി൯)
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.ഗാന്ധിദ൪ശ൯ പ്രോഗ്രാം (ഗാന്ധിമഹാത്മ പരീക്ഷ ,ഗാന്ധി ക്വിസ്, ഗാന്ധിപതിപ്പുകൾ)
- പരിസ്ഥിതി ക്ലബ്ബ്.മലയാള മനോരമ നല്ല പാഠം ,കൃഷിമുറ്റം, ഔഷധോദ്യാനം( തുളസീവനം)
ഇംഗ്ലീഷ് ക്ലബ് - ലിറ്റിൽ സ്റ്റാ൪സ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീ. തോമസ് വട്ടത്തറ | |||
ശ്രീമതി. പി ജെ മറിയക്കുട്ടി | |||
ശ്രീ .തോമസ് തുണ്ടംപറമ്പിൽ | |||
ശ്രീ. ജോസഫ് കെ .സി | |||
സി. എഡ്വേഡ് | |||
ശ്രീമതി. മരിയ അൽഫോൻസ | |||
സി. ഡെയ്സി പി . വി | |||
ശ്രീ .കെ .എം .മാത്യു | |||
ശ്രീമതി. മേരിക്കുട്ടി |
നേട്ടങ്ങൾ
മലയാള മനോരമ നല്ല പാഠം മികച്ച പ്രവ൪ത്തനത്തിനുള്ളപ്രശസ്തിപത്രം- 2014-15,2015-16 മികച്ച വിദ്യാ൪ത്ഥിക൪ഷകശ്രീ അവാ൪ഡ്-2015-16
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. റവ.ഡോ.ജോസ് പുതിയേടത്ത് 2. ഡോ.ആ൯റണി കുര്യാക്കോസ് പോളയിൽ 3. ഡോ.അഖിൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.771380° N, 76.343468° E |zoom=13}}
അവലംബം