മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ | |
---|---|
വിലാസം | |
പള്ളിക്കൽ പള്ളിക്കൽ , പള്ളിക്കൽ പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 01 - 1890 |
വിവരങ്ങൾ | |
ഫോൺ | 0479 2332148 |
ഇമെയിൽ | gmupspallickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36455 (സമേതം) |
യുഡൈസ് കോഡ് | 32110600202 |
വിക്കിഡാറ്റ | Q87479385 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഭരണിക്കാവ് പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഘുനാഥക്കുറുപ്പ് ആർ |
പി.ടി.എ. പ്രസിഡണ്ട് | ജേക്കബ് മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയശ്രീ |
അവസാനം തിരുത്തിയത് | |
25-01-2022 | Jack |
ചരിത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ഗവൺമെൻറ് മോഡൽ യു പി സ്കൂൾ പള്ളിക്കൽ. 1890 ൽ ചേലക്കാട്ട് കുടുംബക്കാർ സ്ഥാപിച്ച ഈ സ്കൂൾ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ചേലക്കാട് സ്കൂൾ എന്ന പേരിലാണ് . ശ്രീമതി ജാനകിയമ്മ മാനേജരായിരുന്ന കാലത്താണ് സ്കൂൾ നടത്തിപ്പ് ചുമതല ഗവൺമെൻറിന് കൈമാറിയത് . എൽ പി , യുപി വിഭാഗങ്ങൾ രണ്ടായിട്ട് ആണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് രണ്ടു വിഭാഗങ്ങളെയും സംയോജിപ്പിച്ചു അത്കൊണ്ട് ഒരു സ്കൂൾ ആക്കി മാറ്റുകയും ചെയ്തു പ്രഥമ അധ്യാപകനായിരുന്ന ശ്രീ രവീന്ദ്രനാഥ കുറുപ്പിന്റെ കാലത്താണ് മോഡൽ യുപി സ്കൂൾ എന്ന നിലവാരത്തിലേക്ക് ഈ സ്കൂൾ ഉയർത്ത പെട്ടത് . 20 വാർഡിൽ കായംകുളം പുനലൂർ റോഡിന് വടക്ക് ഭാഗത്തായിട്ടാണ് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. കൂടൂതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്
പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനത്തിന് മൂന്നു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്താൻ വൃത്തിയുള്ളതും അണുവിമുക്ത വും ആക്കപ്പെട്ട കിണർ വെള്ളത്തിന്റെ സൗകര്യമുണ്ട് അതിലേക്കായി ആവശ്യമായ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് .വേസ്റ്റ് കളും മറ്റ് അസംസ്കൃതവസ്തുക്കളും പരിസ്ഥിതി സൗഹാർദ്ദമായി സംസ്കരിക്കാനുള്ള ഉ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകൾ ,സ്കൂൾ ഗാർഡൻ , കളിക്കാനുള്ള പാർക്ക് , പഠന ആവശ്യങ്ങൾക്കായി ആവശ്യമായ ലാബുകൾ വിഷയാടിസ്ഥാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനമായും ഗണിത ശാസ്ത്രം സാമൂഹിക ശാസ്ത്രം അടിസ്ഥാന ശാസ്ത്രലാബുകൾ. ഇവക്കു പുറമെ ഭാഷാ ലാബുകൾ വായനാമുറി മുറി എന്നിവയും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികാസത്തിന് യോജിച്ച ഭൗതിക സാഹചര്യമാണ് ഇവിടെയുള്ളത്.
. പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- രവീന്ദ്രനാഥ കുറുപ്പ്
- G. വിജയൻ
- ട .പാത്തു മുത്ത്
- പത്മകുമാരിയമ്മ ടീച്ചർ
- ലീലാമണി
- പ്രസന്നകുമാരി
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രവീന്ദ്രനാഥ കുറുപ്പ്
- G. വിജയൻ
- ട .പാത്തു മുത്ത്
- പത്മകുമാരിയമ്മ ടീച്ചർ
- ലീലാമണി
- പ്രസന്നകുമാരി
നേട്ടങ്ങൾ
കലാ കായിക രംഗത്തും വൈജ്ഞാനിക രംഗത്തും സബ്ജില്ലയിലെ മികച്ച സ്കൂൾ ആയിരുന്നു
പൂർവവിദ്യാർത്ഥികൾ
- ഷൈജു .D
- നിഷ.o.
- അനീഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 6കി.മി അകലം.
കായംകുളം പുനലൂർ റൂട്ടിൽ മൂന്നാംകുറ്റി ജംഗ്ഷന് വടക്കു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യന്നു
- ബസ് സ്റ്റാന്റിൽനിന്നും 6കി.മി അകലം.
{{#multimaps:9.1785351,76.5457533 |zoom=18}}