ഗവ. എൽ. പി. ജി. എസ്. റാന്നി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ. പി. ജി. എസ്. റാന്നി | |
|---|---|
| വിലാസം | |
റാന്നി റാന്നി പി.ഒ. , 689672 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1893 |
| വിവരങ്ങൾ | |
| ഫോൺ | 0473 5221256 |
| ഇമെയിൽ | glpgsranni38510@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38510 (സമേതം) |
| യുഡൈസ് കോഡ് | 32120801502 |
| വിക്കിഡാറ്റ | Q87598408 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 47 |
| പെൺകുട്ടികൾ | 44 |
| ആകെ വിദ്യാർത്ഥികൾ | 91 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബാലാമണിയമ്മ. എ.എം |
| പി.ടി.എ. പ്രസിഡണ്ട് | അജയൻ പിള്ള |
| എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 38510hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പത്തനംതിട്ട ജില്ലയിൽ,റാന്നി താലൂക്കിൽ,റാന്നി പഞ്ചായത്തിൻറെഹൃദയഭാഗത്തായി,പമ്പാനദീ തീരത്ത്
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ സമീപത്തായി ഗവ.എൽ.പി.ജി.സ്കൂൾ നിലകൊള്ളുന്നു.
ചരിത്രം
1893-ൽ അന്നത്തെ നാടുവാഴികളായിരുന്ന കോട്ടയിൽ കർത്താക്കന്മാർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പെൺപള്ളിക്കൂടം.24വർഷങ്ങൾക്കു ശേഷം സർക്കാർ ഏറ്റെടുത്തു.1988-ൽ സ്കൂളിൽ പ്രീപ്രൈമറി പ്രവർത്തനമാരംഭിച്ചു .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
2018-ലെ
നീണ്ട 130 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി റാന്നി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി റാന്നി ഗവ .എൽ .പി .ജി .സ്കൂൾ ജൈത്ര യാത്ര തുടരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ ,ക്ലബ്ബ്പ്രവർത്തനങ്ങൾ ,ലൈബ്രറി ,ഇംഗ്ലീഷ് പഠനം ,കലാപ്രവർത്തിപരിചയ പരിശീലനം ,വിവിധ മത്സരപരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനം ,പൊതു വിജ്ഞാന പരിപോഷണം ,തുടങ്ങിയ മികവാർന്ന പ്രവർത്തനങ്ങൾ പഠന പ്രവർത്തനങ്ങൾക്കൊപ്പം സ്കൂളിൽ നടത്തിവരുന്നു .
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.376916, 76.771308| zoom=15}}