ജി എൽ പി എസ് നടവരമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി എൽ പി എസ് നടവരമ്പ് | |
---|---|
പ്രമാണം:23330 lps.jpg | |
വിലാസം | |
നടവരമ്പ് നടവരമ്പ് , നടവരമ്പ് പി.ഒ. , 680661 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0480 2833220 |
ഇമെയിൽ | glpsnadavaramba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23330 (സമേതം) |
യുഡൈസ് കോഡ് | 32071602302 |
വിക്കിഡാറ്റ | Q64090856 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വേളൂക്കര പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 126 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ. എൽ. ബേബി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജ സതീഷ്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ മനോജ് |
അവസാനം തിരുത്തിയത് | |
24-01-2022 | 23330hm |
ചരിത്രം
വേളൂക്കര ഗ്രാമചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ വിദ്യാലയം 1920-ൽ `ആംഗ്‌ളൊ വെർണാകുലർ ലോവർസെക്കന്ററി സ്ക്കൂൾ' എന്ന നാമധേയത്തിൽ സ്ഥാപിതമായി. ശ്രീ. സി.എസ്.വിശ്വനാഥയ്യർ ആയിരുന്നു ഈ സ്ക്കൂളിന്റെ സ്ഥാപകനും പ്രഥമ പ്രധാനാധ്യാപകനും.സ്ക്കൂളിനാവശ്യമായ സ്ഥലം സൗജന്യമായി നല്കിയത് ശ്രീ.നല്ലൂർമനയ്ക്കൽ വിഷ്ണുനാരായണൻ നമ്പൂതിരിയാണ്. അന്നത്തെ കൊച്ചി ദിവാൻജി ശ്രീ.കസ്തൂരിരംഗയ്യർസൗജന്യമായി അനുവദിച്ചുതന്ന ഞാവൽമരങ്ങൾ കൊണ്ടാണ് സ്ക്കൂളിന്റെ മേൽക്കൂരയും ഫർണീച്ചറുകളും മറ്റും പണിതീർത്തത്. ശ്രീ. തെക്കേടത്ത് അച്യുതമേനോനായിരുന്നു സ്ക്കൂളിന്റെ മാനേജർ. 1932 ആഗസ്റ്റ് 16 മുതൽ ഈ വിദ്യാലയത്തിന്റെ ഭരണച്ചുമതല സർക്കാർ ഏറ്റെടുത്തു. 1946-ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി. അതിനുശേഷം എൽ.പി. വിഭാഗം ജി.എൽ.പി എസ്.നടവരമ്പ് എന്ന പേരിൽ പ്രത്യേക വിഭാഗമായി പ്രവർത്തിച്ചു തുടങ്ങി. പി.ടി.എ.യുടെ നിയന്ത്രണത്തിൽ ശിശുസൗഹാർദപരമായി പ്രവർത്തിച്ചുവരുന്ന നഴ്സറിയും ഇവിടെയുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.31766,76.21820|zoom=18}}