ജി.എൽ.പി.എസ്.കാപ്പിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.കാപ്പിൽ | |
---|---|
പ്രമാണം:42208 2 | |
വിലാസം | |
കാപ്പിൽ കാപ്പിൽ. പി. ഒ പി.ഒ. , 695311 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0470 2661926 |
ഇമെയിൽ | glpskappil2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42208 (സമേതം) |
യുഡൈസ് കോഡ് | 32141200105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഇടവ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത. എസ് |
പി.ടി.എ. പ്രസിഡണ്ട് | ദീപ തുളസി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജിത |
അവസാനം തിരുത്തിയത് | |
24-01-2022 | Glpskappil |
ചരിത്രം
വർക്കലക്കടുത്തു ഇടവ ഗ്രാമപഞ്ചായത് അതിർത്തിയിലുള്ള ഇടവ നടയറ കായലിന്റെ തീരത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .1930ൽ സ്ഥാപിതമായ ഒരു സ്കൂളാണിത് .1956 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും 1962 ൽ ഹൈ സ്കൂളായി മാറുകയും ചെയ്തു .അതിനു ശേഷം 1964 ൽ എൽ പി യെ വേർതിരിച്ചു പ്രത്യേക സ്കൂളാക്കി മാറ്റി.1964 ലെ ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ കെ ശ്രീധരൻ പിള്ള ആയിരുന്നു .സ്ഥല സൗകര്യം കുറവായതിനാൽ 1968 മുതൽ നിലനിന്നിരുന്ന ഷിഫ്റ്റ് സമ്പ്രദായം 2010-11 മുതൽ ഇല്ലാതായി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|