സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിൽ ഏ ആർ നഗർ ഗ്രാമപഞ്ചായത്തിലെ പുകയൂർ വലിയപറമ്പ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം ജി.എം.എൽ.പി സ്‌കൂൾ പുകയൂർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ജി.എൽ..പി.എസ് പുകയൂർ
logo
വിലാസം
പുകയൂർ

ജി എൽ പി എസ്‌ പുകയൂർ
,
ഒളകര പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽglpschoolpukayoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19840 (സമേതം)
യുഡൈസ് കോഡ്32051300703
വിക്കിഡാറ്റQ64563999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ91
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൊയ്‌ദീൻകുട്ടി
പി.ടി.എ. പ്രസിഡണ്ട്അബ്ദുള്ള കോയ
എം.പി.ടി.എ. പ്രസിഡണ്ട്മോനിഷ
അവസാനം തിരുത്തിയത്
23-01-202219840wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പുകയൂർ വലിയപറമ്പ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കൂൾ 1973 ജനുവരി മാസത്തിലാണ് പ്രവർത്തനമാരംഭിക്കുന്നത്. . ഈ പ്രദേശത്ത് വിദ്യാഭ്യാസപ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നാട്ടുകാർ ജാതിമത ഭേദമന്യെ ചിലരെ വിളിച്ചുകൊണ്ടുവരികയും, സൌകര്യം ഏർപ്പാടാക്കിയെന്നുമാണ് പറയപ്പെടുന്നത്. കൂടുതൽ വായിക്കുക



ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി

കൂടുതൽ അറിയാൻ

  1. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  2. കളിസ്ഥലം
  3. വിപുലമായ കുടിവെള്ളസൗകര്യം
  4. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ

കൂടുതൽ അറിയാൻ

  1. ഇംഗ്ലീഷ് /മികവുകൾ
  2. പരിസരപഠനം/മികവുകൾ
  3. ഗണിതശാസ്ത്രം/മികവുകൾ
  4. പ്രവൃത്തിപരിചയം/മികവുകൾ
  5. കലാകായികം/മികവുകൾ
  6. വിദ്യാരംഗംകലാസാഹിത്യവേദി
  7. പരിസ്ഥിതി ക്ലബ്
  8. സ്കൂൾ പി.ടി.എ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ വർഷം പേര്
1 2001-2002 ഏലി.കെ.എൽ
2 2002-2003 എം.പി ഗോപാലൻ നായർ
3 2003-2004 ടി.ആർ. ശശി
4 2004-2005 മുഹമ്മദ്.സി
5 2005-2007 കെ.എൻ.വിലാസിനി
6 2007-2015 എ.അബ്ദുൽ റസാക്ക്
7 2015-2018 ഘുവരൻ.എം.കെ
8 2018-2022 സി.മൊയ്ദീൻ കുട്ടി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും 10 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 8 കി.മി. അകലം.>

{{#multimaps: 11°4'29.86"N, 75°54'46.69"E|zoom=18 }}

--

-

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_പുകയൂർ&oldid=1380864" എന്ന താളിൽനിന്ന് ശേഖരിച്ചത്