പള്ളിപ്രം യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പള്ളിപ്രം യു പി സ്കൂൾ | |
---|---|
വിലാസം | |
പള്ളിപ്രം മുണ്ടയാട് പി.ഒ. , 670594 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | hm.pallipromups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13377 (സമേതം) |
യുഡൈസ് കോഡ് | 32020101203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 115 |
ആകെ വിദ്യാർത്ഥികൾ | 228 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബി സുധ. പി |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ പള്ളിപ്രം |
എം.പി.ടി.എ. പ്രസിഡണ്ട് | റംസീന ബി കെ |
അവസാനം തിരുത്തിയത് | |
21-01-2022 | 13377 |
ചരിത്രം
1952 ൽ പള്ളിപ്രം യൂ പി സ്കൂൾ സ്ഥാപിച്ചത് ഡോക്ടർ കെ കരുണാകരൻ നമ്പ്യാർ ആണ്. ഒണക്കൻ മേസ്ത്രി ,സി എച് പൊക്കായി ,കമാൽ ഹാജി എന്നിവർ സഹായികളായി വർത്തിച്ചിട്ടുണ്ട് .അതിനു ശേഷം മാനേജർ ആയത് കെ.കരുണാകരൻ വൈദ്യരും, പി മുകുന്ദൻ വൈദ്യരുമാണ്. Readmore
ഭൗതികസൗകര്യങ്ങൾ
മൂന്ന് ബ്ലോക്കുകളിലായി സ്കൂൾ പ്രവർത്തിക്കുന്നു. 6കമ്പ്യൂട്ടർ 1പ്രൊജക്ടർ എന്നിവയോടു കൂടിയ വിശാലമായ കമ്പ്യൂട്ടർ ലാബ് അത്യാധുനിക സൗകര്യത്തോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
തയ്യൽ ,കരാട്ടെ ,സ്പോക്കൺ ഇംഗ്ലീഷ്
മാനേജ്‌മെന്റ്
എം കെ ശ്യാമള
മുൻസാരഥികൾ
roll | name | year | |
---|---|---|---|
1 | പി എം ഖാലിദ് മാസ്റ്റർ | ||
2 | ,കെ ചിന്നുകുട്ടി ടീച്ചർ | ||
3 | കെ എം ശ്രീധരൻ മാസ്റ്റർ | ||
4 | എം രാമകൃഷ്ണൻ മാസ്റ്റർ | ||
5 | പി എ പദ്മനാഭൻ മാസ്റ്റർ | ||
7 | സി രമേശൻ മാസ്റ്റർ | ||
8 | എൻ. ജീജ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ കണ്ണൂർ സൗത്ത് എ ഇ ഒ .എം മോഹനൻ മാസ്റ്റർ മുൻ എം എൽ എ മാരായ കെ. ടി .കുമാരൻ ,പള്ളിപ്രം ബാലൻ ഡോക്ടർ മുഹമ്മദ്കുഞ്ഞി പള്ളിപ്രം ഹെഡ്മിസ്ട്രസ് എൻ ജീജ സഹ അദ്ധ്യാപകരായ കെ ജയകൃഷ്ണൻ മാസ്റ്റർ ,കെ സീന
വഴികാട്ടി
പള്ളിപ്രം
- മുണ്ടയാട് - കക്കാട് റോഡ്
- ആതിരകം - പള്ളിപ്രം റോഡ്
{{#multimaps: 11.89725250299836, 75.39941764099315 | width=800px | zoom=16 }}