ജി.എൽ.പി.എസ്. നെല്ലിമേട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. നെല്ലിമേട് | |
---|---|
വിലാസം | |
നെല്ലിമേട് നെല്ലിമേട് , കന്നിമാരി പി.ഒ. , 678534 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04923 234789 |
ഇമെയിൽ | nellimeduglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21317 (സമേതം) |
യുഡൈസ് കോഡ് | 32060400304 |
വിക്കിഡാറ്റ | Q64690378 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമാട്ടി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധ കെ |
പി.ടി.എ. പ്രസിഡണ്ട് | ശോഭ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശോഭ ആർ |
അവസാനം തിരുത്തിയത് | |
21-01-2022 | 21317 |
ചരിത്രം
കേരള സംസ്ഥാനത്തിന്റെ കിഴക്കേ ഭാഗത്തായി തമിഴ് നാട് അതിർത്തിയിൽ പാലക്കാട് ജില്ലാ ചിറ്റൂർ പെരുമാട്ടി പഞ്ചായത്തിൽ നെല്ലിമേട് ഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .ലോക പ്രചാരം ലഭിച്ച പ്ലാച്ചിമട കൊക്കക്കോള കമ്പനി ഈ സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് .തമിഴ്,മലയാളം,എന്നിനി ഭാഷകൾ ഇവിടെ ഉള്ള ജനതയ്ക്ക് സുപരിചിതമാണ്.ആയത് കൊണ്ട് ഇവിടെ തമിഴിലും ,മലയാളത്തിലും കുട്ടികൾ പഠനം നടത്തി വരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നിറക്കൂട്ട്
- മലയാളത്തിളക്കം
- ഗണിതവിജയം
- ഹലോ ഇംഗ്ലീഷ്
- ഗണിത ക്ലബ്
- ഹരിത ക്ലബ്
- സുരക്ഷാ ക്ലബ്
- ആരോഗ്യ ശുചിത്യ ക്ലബ്
- ഐ ടി ക്ലബ്
- 'അമ്മ വായന
- ബാലസഭ
- സാഹിത്യ സാംസ്‌കാരിക ചിത്രഗാലറി
- വായനക്കൂട്ടം
- എഴുത്തുകൂട്ടം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.637844153638524, 76.83138278418888|zoom=18}}
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു