സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിലുള്ള തൊടിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യ്യുന്ന സ്കൂളാണ് ജി എൽ പി  എസ്സ്  തൊടിയൂർ നോർത്ത് .

ചരിത്രം

ഏകദേശം 82  വർഷത്തിലധികം പഴക്കമുള്ള ഒരു വിദ്യാലയമാണത്. പണ്ട് ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ നിഴലാട്ടം ഇവിടെ സ്പർശിച്ചിരുന്നു. പുല(പൊല ) എന്നായിരുന്നു ഈ വിദ്യാലയത്തെ വിളിച്ചിരുന്നത്. പാടത്തു  പണി ചെയ്തിരുന്നവർക്ക് വിദ്യ നിഷേധിച്ചിരുന്ന കാലത്ത് പഠിക്കാൻ മോഹിച്ചെത്തിയവർക്ക് വിദ്യാലയത്തിൽ കയറാൻ പാടില്ലായിരുന്നു. ഇവിടെ ഒരു കളരി ഉണ്ടാക്കി അതിന്റെ പിന്നിൽ വിദ്യ അഭ്യസിച്ചിരുന്നു. അതാണ് ഇന്നത്തെ വിദ്യാലയമായി മാറിയത്.

തൊടിയൂർ നോർത്ത് ജി.എൽ.പി.എസ്സ്
 
വിലാസം
തൊടിയൂർ

ജി. എൽ. പി. എസ്. തൊടിയൂർ നോർത്ത്
,
തൊടിയൂർ നോർത്ത് പി.ഒ.
,
690523
,
കൊല്ലം ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽ41217glpsthodiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്41217 (സമേതം)
യുഡൈസ് കോഡ്32130500606
വിക്കിഡാറ്റQ105814240
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാലക്ഷ്മി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സലാം
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമി
അവസാനം തിരുത്തിയത്
21-01-202241217hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

  1. ശിശുദിനം
  2. വായനാദിനം
  3. സ്വാതന്ത്ര്യദിനം

അദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം
1 ഗീതാലക്ഷ്മി. ഡി 1986
2 മഫീദ എം 2012
3 ഷെറിനാമോൾ റ്റി  ആർ 2019
4 ശ്രുതി സി 2019

ക്ലബുകൾ

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

വഴികാട്ടി

{{#multimaps:9.07994,76.57213|width=800px|zoom=18}}